Tue, Oct 21, 2025
31 C
Dubai
Home Tags Acid attack

Tag: acid attack

മകൾക്കും ബന്ധുവായ കുട്ടിക്കും നേരെ ആസിഡ് ആക്രമണം; പിതാവ് അറസ്‌റ്റിൽ

കാസർഗോഡ്: പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവായ കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പിതാവ് അറസ്‌റ്റിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെസി മനോജ് ആണ് അറസ്‌റ്റിലായത്‌. പാറക്കടവിൽ ആളൊഴിഞ്ഞ വീട്ടിൽ വെച്ചാണ് രാജപുരം...

‘പ്രശാന്ത് മകനെയും പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചു, പ്രബിഷയുടെ നട്ടെല്ലിനും പരിക്കേൽപ്പിച്ചു’

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ മുൻ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിലെ പ്രതി പ്രശാന്ത് മകനെയും കൊല്ലാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ...

പേരാമ്പ്രയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് പോലീസിൽ കീഴടങ്ങി

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിൽസയ്‌ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ മുൻ ഭർത്താവ് പ്രശാന്താണ് ആക്രമിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി ഇവർ പിരിഞ്ഞു...

പാലക്കാട് യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്‌ക്ക് നേരെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആസിഡ് ആക്രമണം ഉണ്ടായത്. ബർഷീനയുടെ മുൻ ഭർത്താവ്...

ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു; പ്രതികളായ സുഹൃത്തുക്കൾ പിടിയിൽ

കോട്ടയം: കോട്ടയം മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പികെ സുമിത്ത് ആണ് മരിച്ചത്. 30 വയസായിരുന്നു. ഒന്നിച്ച് വാടകയ്‌ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കൾ പൊന്തൻ പുഴ...

കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ മുൻസിഫ് കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി ഷാഹിദക്ക് (39) നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ന്യൂസ് ജങ്ഷനിലാണ്...

യുവതിക്കുനേരെ ആസിഡ് ആക്രമണം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ബെംഗളൂരു: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാഗേഷ് എന്നയാൾക്ക് എതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതിക്കായി മറ്റ് സംസ്‌ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായ...

മദ്യപാനത്തിനിടെ വഴക്ക്; ഇടുക്കിയിൽ അച്ഛന്റെ ദേഹത്ത് ആസിഡൊഴിച്ച് മകൻ

അടിമാലി: ഇടുക്കി അടിമാലിയിൽ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് മകൻ. ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനന് നേരെയാണ് മകൻ വിനീത് ആസിഡ് ആക്രമണം നടത്തിയത്. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിന് ഒടുവിൽ മകൻ അച്ഛന്റെ ദേഹത്ത്...
- Advertisement -