Fri, Mar 29, 2024
25 C
Dubai
Home Tags Acid attack

Tag: acid attack

യുവാവിന് നേരെ ആസിഡ് ആക്രമണം; പ്രതിയെ റിമാൻഡ് ചെയ്‌തു

ഇടുക്കി: അടിമാലിയില്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പിച്ച യുവതി റിമാൻഡില്‍. പ്രതി ഷീബയെയാണ് റിമാന്‍ഡ് ചെയ്‌തത്‌. അടിമാലി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഷീബയെ റിമാന്‍ഡ് ചെയ്‌തത്‌....

അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; യുവതി അറസ്‌റ്റിൽ

ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്‌ച...

വിവാഹാഭ്യർഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം

ന്യൂഡെൽഹി: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതി​ക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. മൊണ്ടു എന്ന യുവാവിനെ പോലീസ്​ അറസ്‌റ്റ് ​ചെയ്​തു. ഡെൽഹി ബാവനയിലാണ്​ സംഭവം. വിവാഹിതയായ യുവതിയെ മോണ്ടു...

അച്ഛന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു

കോട്ടയം: പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകൻ മരിച്ചു. കാഞ്ഞിരത്തും കുന്നേൽ ഷിനു (31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ആസിഡ് ആക്രമണം; ഒരാൾ കൂടി അറസ്‌റ്റിൽ

കണ്ണൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ രണ്ടാം പ്രതിയായ മണത്തണ വളയങ്ങാടിയിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരനെയാണ് (58) പേരാവൂർ...

മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ

കണ്ണൂർ: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ മകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടാനച്‌ഛൻ അറസ്‌റ്റിൽ. കണ്ണൂർ പേരാവൂരിലാണ് സംഭവം. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജുവിനെ (50) ആണ് രണ്ടാനച്‌ഛൻ മാങ്കുഴി ജോസ്...

ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു

കോട്ടയം: ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ പിതാവ് ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ 31കാരൻ ഷിനുവിന്റെ ദേഹത്താണ് പിതാവ് ഗോപാലകൃഷ്‌ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആക്രമണത്തിന് ഇരയായ ഷിനു അത്യാസന്ന നിലയിൽ ചികിൽസയിലാണ്. കുടുംബകലഹമാണ്...

ബലാൽസംഗ ശ്രമം ചെറുത്തു; പെൺകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാൽസംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ നേരെ യുവാക്കളുടെ ക്രൂരത. തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത പെൺകുട്ടിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തില്‍ താമസിച്ചിരുന്ന...
- Advertisement -