Tag: Activist Bindu Ammini
ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി പോലീസ്
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളി പോലീസ്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം ബാലിശമാണെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. പെട്ടെന്നുണ്ടായ ആക്രമണം ആണെങ്കിലും മോഹൻദാസ്...
ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പ്രതി അറസ്‌റ്റിൽ
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചയാൾ അറസ്‌റ്റിൽ. ബേപ്പൂർ വെള്ളയിൽ സ്വദേശി മോഹൻദാസിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വെള്ളയിൽ പോലീസാണ് ഇയാളെ പിടികൂടിയത്. സ്‌റ്റേഷനിൽ കീഴടങ്ങാനായി പ്രതി വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെ പോലീസ്...
ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം: ഈ ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കില്ല; മന്ത്രി
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നടുറോഡില്‍ ബിന്ദു അമ്മിണിക്ക് നേരെ കയ്യേറ്റം നടത്തിയ തരത്തിലുള്ള ക്രിമിനലിസത്തെ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ഫേസ്ബുക്ക്...
ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പ്രതി ബേപ്പൂർ സ്വദേശി മോഹൻദാസ്
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസ് ആണ് ബിന്ദു അമ്മിണിയെ ഇന്നലെ ആക്രമിച്ചത് എന്ന് പോലീസ് പറഞ്ഞു. മൽസ്യ തൊഴിലാളിയായ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. സംഘർഷത്തിൽ...
ആക്‌ടീവിസ്‌റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പോലീസ് കേസെടുത്തു
കോഴിക്കോട്: വനിതാ ആക്‌ടീവിസ്‌റ്റായ ബിന്ദു അമ്മിണിക്ക് നേരെ ജില്ലയിൽ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ബിന്ദു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാൾ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ്...
ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവം; പോലീസ് കേസെടുത്തു
കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. വധശ്രമത്തിനാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. അതേസമയം, പോലീസിനെതിരെ ആക്ഷേപവുമായി ബിന്ദു അമ്മിണി രംഗത്തെത്തി. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ...
ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു; മനഃപൂർവമെന്ന് ഭർത്താവ്
കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പൊയിൽകാവിലാണ് സംഭവം. മനഃപൂർവം ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓട്ടോ കടന്നു...