Sat, Jan 24, 2026
18 C
Dubai
Home Tags Actress abduction case

Tag: Actress abduction case

പ്രതികളുടെ നിസഹകരണം കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ നിസഹകരണം ഹൈക്കോടതിയെ അറിയിക്കാൻ തീരുമാനിച്ച് പ്രോസിക്യൂഷൻ. കഴിഞ്ഞ 3 ദിവസം പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി...

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ അറസ്‌റ്റ്...

ഫോണുകൾ ഹാജരാക്കാനാവില്ല; ക്രൈം ബ്രാഞ്ചിന് ദിലീപിന്റെ മറുപടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, തന്റെ ഫോണുകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാനാവില്ലെന്ന് ദിലീപ്. ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ...

ദിലീപ് അടക്കമുള്ള പ്രതികളുടെ കസ്‌റ്റഡി; ക്രൈം ബ്രാഞ്ച് അപേക്ഷ നാളെ സമർപ്പിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ കസ്‌റ്റഡി ആവശ്യപ്പെടാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. ഇതിനായി ക്രൈം ബ്രാഞ്ച് നാളെ ഹൈക്കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകും. കൂടാതെ...

നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ പ്രതികൾ ഫോണുകൾ കൈമാറില്ല

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. അന്വേഷണ ഉദ്യോഗസ്‌ഥരെ വിശ്വാസമില്ലാത്തതിനാലാണ് ഫോണുകൾ കൈമാറാത്തതെന്ന് പ്രതികൾ വ്യക്‌തമാക്കി. കൂടാതെ ഫോണുകളുടെ ശാസ്‌ത്രീയ...

ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഫോൺ ഹാജരാക്കാൻ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈം ബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്‌തത്‌. അതേസമയം,...

ദിലീപിനെതിരായ ഗൂഢാലോചന കേസ്; അഭിഭാഷകനെ ചോദ്യം ചെയ്‌തു

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തിരുവനന്തപുരം സ്വദേശി അഡ്വ. സജിത്തിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്നെ സ്വാധീനിക്കാന്‍ ഈ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ശബ്‌ദം വ്യാസൻ എടവനക്കാട് തിരിച്ചറിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ശബ്‌ദം തിരിച്ചറിഞ്ഞെന്ന് സംവിധായകനും തിരക്കഥാകൃ‌ത്തുമായ വ്യാസൻ എടവനക്കാട്. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്‌ദങ്ങളിൽ നിന്ന് ദിലീപിന്റെ ശബ്‌ദം താൻ തിരിച്ചറിഞ്ഞതായി വ്യാസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച...
- Advertisement -