Fri, Jan 23, 2026
19 C
Dubai
Home Tags Actress abduction case

Tag: Actress abduction case

ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; സത്യം തെളിയിക്കുമെന്ന് എഡിജിപി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യൽ നാലാം മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ്. ദിലീപ്...

ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി; ചോദ്യം ചെയ്യൽ മുഴുവൻ ക്യാമറയിൽ പകർത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി. ആദ്യം ദിലീപിനെ ഒറ്റക്ക് ഇരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ...

നടിയെ ആക്രമിച്ച കേസ്; രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സംസ്‌ഥാന സർക്കാർ. വിചാരണ നീട്ടണമെന്ന അപേക്ഷക്കൊപ്പം മൂന്ന് രേഖകൾ സർക്കാർ ഫയൽ ചെയ്‌തു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയും...

ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും; ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ. ദിലീപ് ഉള്‍പ്പടെ...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് വ്യക്‌തമാക്കി അന്വേഷണസംഘം. ഇതിനായുള്ള നീക്കങ്ങൾ സജീവമാക്കിയതായും, വിശദമായ ചോദ്യം ചെയ്യൽ...

നടിയെ ആക്രമിച്ച കേസ്; സർക്കാരിന്റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്‌റ്റിസുമാരായ...

‘കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാൽ ഗൂഢാലോചന ആകുമോ’? നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് പറഞ്ഞ ഹൈക്കോടതി ഗൂഢാലോചനയും...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കൊലക്കുറ്റം ചുമത്തിയത് നിർണായകമാവും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രാവിലെ 10.15നാണ് വാദം കേൾക്കുക. സ്‌പെഷ്യൽ സിറ്റിങ് നടത്തിയാണ്...
- Advertisement -