Tag: Actress assault case
കോടതി രേഖകൾ ചോർത്തിയെന്ന പരാതി; ബൈജു പൗലോസ് കോടതിയിൽ ഹാജരാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ ഡിവൈഎസ്‌പി ബൈജു പൗലോസ് ഇന്ന് കോടതിയിൽ ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ വിവരം...
കാവ്യയെ വീട്ടിൽ ചോദ്യംചെയ്യൽ സാധ്യമല്ല; അസൗകര്യം അറിയിച്ച് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനെ വീട്ടില്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. സൗകര്യമുള്ള മറ്റൊരു സ്‌ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി...
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി. തിങ്കളാഴ്‌ച രാവിലെ ആലുവ പോലീസ് ക്ളബിൽ ഹാജരാകാനാണ് കാവ്യയ്‌ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള...
വധ ഗൂഢാലോചന കേസ്; ദിലീപിന്റെ അഭിഭാഷകർക്ക് ഇന്ന് നോട്ടീസ് നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകും. അഡ്വ ഫിലിപ് ടി വർഗീസ്,...
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല
ആലുവ: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യമറിയിച്ച് അവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കത്ത് നൽകി. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്....
നടിയെ ആക്രമിച്ച കേസ്; മഞ്‌ജു വാര്യറുടെ മൊഴി രേഖപ്പെടുത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചലച്ചിത്ര താരം മഞ്‌ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്.
തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം...
തെളിവ് നശിപ്പിക്കൽ; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കേസിലെ തെളിവുകൾ നശിപ്പിച്ചതിനാണ് അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കുന്നത്. ചോദ്യം ചെയ്യലിനായി അഡ്വ. ഫിലിപ് ടി...
രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് ഒപ്പമുണ്ടായിരുന്നു; നേരിട്ട് ബന്ധമില്ലെന്നും സായ് ശങ്കർ
തിരുവനന്തപുരം: ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ. ഫോണിൽ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകൾ താനാണ് പരിശോധിച്ചതെന്നും സായ്...






































