Tag: Afghanistan
അഫ്‌ഗാനിൽ ഇന്റർനെറ്റ് നിരോധിച്ച് താലിബാൻ; വിമാന സർവീസുകൾ ഉൾപ്പടെ നിലച്ചു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. രാജ്യം മുഴുവൻ കണക്‌റ്റിവിറ്റി ബ്‌ളാക്ക്ഔട്ടിൽ (ഇന്റർനെറ്റ് ഇല്ലാതെ എല്ലാം നിശ്‌ചലം) ആണെന്ന് ഇന്റർനെറ്റ് നിരീക്ഷണ സ്‌ഥാപനമായ നെറ്റ്‌ബ്ളോക്‌സ് റിപ്പോർട് ചെയ്‌തു.
അധാർമികമായ കാര്യങ്ങൾ തടയാനാണ് ഇന്റർനെറ്റ്...
നിർണായക കൂടിക്കാഴ്‌ച; ഇന്ത്യ-അഫ്‌ഗാനിസ്‌ഥാൻ സഹകരണം ശക്‌തിപ്പെടുത്താൻ ധാരണ
ന്യൂഡെൽഹി: ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മിൽ സഹകരണം ശക്‌തിപ്പെടുത്താൻ ധാരണയായി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്‌ഗാനിസ്‌ഥാന്റെ ആക്റ്റിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തലാഖിയും കഴിഞ്ഞദിവസം ദുബായിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു....
സർക്കാർ പിന്തുണയില്ല; ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി അഫ്‌ഗാനിസ്‌ഥാൻ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു. (Afghanistan Indian Embassy Clossed) കേന്ദ്ര സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ പ്രവർത്തനം ഒക്‌ടോബർ ഒന്ന് മുതൽ നിർത്തുമെന്ന് അഫ്‌ഗാനിസ്‌ഥാൻ എംബസി അധികൃതർ വാർത്താക്കുറിപ്പിലൂടെ...
അഫ്‌ഗാനിൽ മതപണ്ഡിതനെ വെടിവെച്ച് കൊന്നു; ഐഎസ് എന്ന് സംശയം
കാബൂള്‍: അഫ്‌ഗാനിസ്‌താനില്‍ ഇസ്‌ലാമിക പണ്ഡിതന്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന സലഫി പണ്ഡിതന്‍ ഷെയ്‌ഖ് സര്‍ദാര്‍ വാലി സാഖിബാണ് അജ്‌ഞാതരുടെ ആക്രമണത്തില്‍ മരിച്ചത്. അക്രമി സംഘം ഷെയ്‌ഖ് സര്‍ദാറിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഐഎസ്‌ഐഎസിന്റെ നിതാന്ത വിമര്‍ശകനായിരുന്നു ഷെയ്‌ഖ്...
അഫ്‌ഗാനിലെ ഭൂചലനം; മരണസംഖ്യ ആയിരം കടന്നു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. ദുരന്തത്തില്‍ ആയിരത്തിലധികം പേരാണ് ഇതുവരെ മരണപ്പെട്ടത്.
മലയിടിഞ്ഞതിനൊപ്പം കനത്ത മഴ...
ഭൂകമ്പം; അഫ്‌ഗാനിൽ മരണം 920 കടന്നു, വിദേശസഹായം തേടി താലിബാൻ
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 920 ആയി. 610 പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്‌ഗാൻ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്‌ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന്...
കാബൂളിലെ സിഖ് ഗുരുദ്വാരക്ക് നേരെ ആക്രമണം; അപലപിച്ച് യുഎന്‍
കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്‍ തലസ്‌ഥാനമായ കാബൂളില്‍ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. അഫ്‌ഗാനിലെ യുഎന്നിന്റെ മിഷനാണ് സംഭവത്തിൽ പ്രതികരിച്ചത്.
കാബൂളിലെ സിഖ് ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തെ യുണൈറ്റഡ് നേഷന്‍സ് അസിസ്‌റ്റന്‍സ് മിഷന്‍ ഇന്‍...
കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ആക്രമണം; ഭീകരർ ഉൾപ്പടെ എട്ട് മരണം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂളിൽ ഗുരുദ്വാരക്ക് നേരെ ഐഎസ് ഭീകരാക്രമണം. അഞ്ച് ഭീകരർ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ഗുരുദ്വാരക്ക് പുറത്തെ സ്‌ഫോടനത്തിന് ശേഷം ഉള്ളിൽ കടന്ന നാല് ആയുധധാരികളായ...