Tag: Afghanistan
ഇരട്ടസ്‍ഫോടനം; കാബൂളിൽ മരിച്ചവരുടെ എണ്ണം 60 ആയി
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. കൂടാതെ 140 പേർക്ക് ആക്രമണത്തെ തുടർന്ന് പരിക്കേറ്റതായും അഫ്‌ഗാൻ അധികൃതർ വ്യക്‌തമാക്കി. 12 യുഎസ്...
കാബൂൾ വിമാന താവളത്തിന് പുറത്ത് ഇരട്ട സ്‍ഫോടനം; 13 മരണം
കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ വിമാന താവളത്തിന് പുറത്ത് ഉണ്ടായ ഇരട്ട സ്‍ഫോടനത്തിൽ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. കുട്ടികളും താലിബാന്‍ അംഗങ്ങളും ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടുവെന്നും ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നും താലിബാന്‍ വ്യക്‌തമാക്കി....
‘താലിബാൻ വാക്ക് പാലിച്ചില്ല’; കേന്ദ്ര സർക്കാർ
ഡെൽഹി: താലിബാൻ വാക്ക് പാലിച്ചില്ലെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് യോഗത്തിൽ സർക്കാർ അറിയിച്ചു. ഇന്ത്യ അഫ്‌ഗാൻ ജനതയ്‌ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്‌തമാക്കി.
താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗത്തിലൂടെയാണ്,...
അഫ്ഗാൻ രക്ഷാദൗത്യം; സർവകക്ഷി യോഗം ഇന്ന്
ന്യൂഡെൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന്. വിദേശകാര്യ മന്ത്രാലയമാണ് പാർലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. അഫ്ഗാനിസ്‌ഥാനിലെ രക്ഷാദൗത്യം, അഫ്ഗാൻ...
സൗഹാര്‍ദ്ദപരമായ ബന്ധം സൂക്ഷിക്കാന്‍ തയ്യാർ; താലിബാനുമായി ചർച്ചനടത്തി ചൈന
കാബൂള്‍: താലിബാന്‍ നേതാവ് അബ്‌ദുല്‍ സലാം ഹനഫിയും ചൈനീസ് അംബാസിഡര്‍ വാങ്‌യുവും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോർട്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ചൈന ചര്‍ച്ച നടത്തുന്നത്. ചൈനീസ് വക്‌താവ് വാങ് വെന്‍ബിനാണ്...
അഫ്‌ഗാൻ വിഷയം; ഒഴിപ്പിക്കൽ നടപടി 31ന് പൂർത്തിയാക്കും, നാളെ സർവകക്ഷി യോഗം
ന്യൂഡെൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ രാജ്യത്ത് സർവകക്ഷി യോഗം ചേരും. അഫ്‌ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപായി കേന്ദ്രസർക്കാരിന് വ്യത്യസ്‌ത വിഷയങ്ങളിൽ നയപരമായ തിരുമാനം കൈക്കൊള്ളണം. അതിനാൽ തന്നെ പ്രതിപക്ഷ പാർട്ടികളുടെ...
അഫ്‌ഗാനിലെ യുഎസ് പൗരൻമാരെ നാട്ടിലെത്തിക്കുക പ്രഥമ ലക്ഷ്യം; കമല ഹാരിസ്
സിംഗപ്പൂർ: അഫ്‌ഗാനിൽ കുടുങ്ങിപ്പോയ അമേരിക്കൻ പൗരൻമാരെയും സഖ്യകക്ഷി പൗരൻമാരെയും രക്ഷപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ പ്രഥമ ലക്ഷ്യമെന്ന് യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഏഷ്യൻ സന്ദർശനത്തിനിടെ തിങ്കളാഴ്‌ച സിംഗപ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്...
കാബൂളിൽ നിന്ന് ഉക്രൈൻ വിമാനം അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയി
കീവ്: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈൻ വിമാനം അജ്‌ഞാതർ തട്ടിക്കൊണ്ടു പോയി. യുക്രൈൻ വിദേശകാര്യ മന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനം ഇറാനിൽ ഇറക്കിയതായും അദ്ദേഹം അറിയിച്ചു....






































