Mon, Oct 20, 2025
34 C
Dubai
Home Tags AI

Tag: AI

നിർമിത ബുദ്ധിയുടെ വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരും; സുന്ദർ പിച്ചൈ

പാരിസ്: നിർമിത ബുദ്ധിയുടെ (എഐ) വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പാരിസിൽ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് സുന്ദർ പിച്ചൈയുടെ പ്രഖ്യാപനം....

സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്‌ത്രീകളുടെ വസ്‌ത്രം നീക്കം ചെയ്‌ത്‌ നഗ്‌ന ചിത്രങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന ആപ്പുകൾ സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്. സെപ്‌തംബർ മാസത്തിൽ മാത്രം ഇത്തരം ആപ്പുകൾ സന്ദർശിച്ചത്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക

കൗമാര പ്രായത്തിൽ വീഡിയോ ഗെയിമിന് അടിമയായിരുന്ന ഒരു പെൺകുട്ടി, വർഷങ്ങൾക്കിപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മലേറിയ രോഗത്തെ തുടച്ചു നീക്കുകയെന്ന നിശ്‌ചയ ദാർഢ്യത്തിലേക്ക് എത്തിയത് പെൺ വിപ്ളവത്തിന്റെ ചരിത്രപരമായ മാറ്റങ്ങളിൽ ഒന്ന് തന്നെയാണ്....

ടെസ്‌ല മനുഷ്യസമാന റോബോട്ടുകളെ നിർമിക്കും; ഇലോൺ മസ്‌ക്

ന്യൂയോർക്ക്: അടുത്ത വർഷത്തോടെ മനുഷ്യസമാന റോബോട്ടുകളുടെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. അപകടകരമായതും, ആവർത്തിച്ചുള്ള വിരസവുമായ ജോലികൾക്ക് വേണ്ടിയാണ് ഇത്തരം റോബോട്ടുകളെ നിയോഗിക്കുകയെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ കാർ...

‘ഓട്ടോമേഷൻ’ നടപ്പാക്കാൻ ഒരുങ്ങി ഐടി കമ്പനികൾ; വൻ തൊഴിൽ നഷ്‌ടത്തിന് സാധ്യത

ന്യൂഡെൽഹി: ഐടി മേഖലയില്‍ ഓട്ടോമേഷന്‍ (ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രാധാന്യം നൽകുന്ന പ്രവർത്തനരീതി) കൂടുതല്‍ പ്രാതിനിധ്യം നേടിയതോടെ പുതിയ തൊഴിൽ പ്രതിസന്ധിക്ക് സാധ്യത. ഇന്‍ഫോസിസ് അടക്കം നാല് പ്രമുഖ കമ്പനികള്‍ മൂന്ന് മില്യണ്‍ ജോലിക്കാരെ...
- Advertisement -