ടെസ്‌ല മനുഷ്യസമാന റോബോട്ടുകളെ നിർമിക്കും; ഇലോൺ മസ്‌ക്

By Staff Reporter, Malabar News
TESLA
Ajwa Travels

ന്യൂയോർക്ക്: അടുത്ത വർഷത്തോടെ മനുഷ്യസമാന റോബോട്ടുകളുടെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. അപകടകരമായതും, ആവർത്തിച്ചുള്ള വിരസവുമായ ജോലികൾക്ക് വേണ്ടിയാണ് ഇത്തരം റോബോട്ടുകളെ നിയോഗിക്കുകയെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ കാർ നിർമാണ കമ്പനിയുടെ ഉടമ കൂടിയായ മസ്‌ക് അറിയിച്ചു.

അഞ്ചടി എട്ട് ഇഞ്ച് ഉയരമുള്ള റോബോട്ടിന് കാറുകളുടെ നിർമാണ സമയത്തെ ബോൾട്ടുകൾ ഘടിപ്പിക്കുവാനും, കടകളിൽ നിന്ന് പലചരക്ക് സാധനങ്ങൾ ഏത്തിക്കുവാനും വരെ കഴിയുമെന്നാണ് മസ്‌ക് പറയുന്നത്. ലോകത്തിലെ തൊഴിൽ ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ ഇത്തരം റോബോട്ടുകൾക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

Read Also: എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE