Tag: Air India
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങിലും വിലക്ക്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 3 വരെയാണ് വിലക്ക്. ഹോങ്കോങ് സിവില്‍ ഏവിയേഷന്‍ വകുപ്പാണ് എയര്‍ ഇന്ത്യ വിമാനത്തിന് താല്‍ക്കാലിക...
കരിപ്പൂരില്‍ കറന്‍സി വേട്ട: 3.44 ലക്ഷം പിടിച്ചു
കരിപ്പൂര്‍: ദുബായിലേക്ക് കടത്തുകയായിരുന്ന 3.44 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി. സംഭവത്തില്‍ കൊടുവള്ളി സ്വദേശി മുഹമ്മദ് അസ്‌ലമിനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്‌തു. എസ് ജി 33 എയര്‍ ഇന്ത്യ...
ലണ്ടന്‍-കൊച്ചി; നേരിട്ടുള്ള ആദ്യ വിമാനസര്‍വീസ് കൊച്ചിയിലെത്തി
കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ആദ്യ വിമാനമെത്തി. എയര്‍ ഇന്ത്യ 1186 വിമാനമാണ് 130 യാത്രക്കാരെയും കൊണ്ട് ലണ്ടനില്‍ നിന്നും കൊച്ചിയിലെത്തിയത്. ലണ്ടനില്‍ നിന്നുള്ള ആദ്യ...
പറന്നുകൊണ്ടിരിക്കെ പണി തെറിച്ചു ; എയർഇന്ത്യ 48 പൈലറ്റുകളെ പിരിച്ചുവിട്ടു
ന്യൂഡൽഹി: മുൻകൂട്ടിഅറിയിക്കാതെ 48 പൈലറ്റുമാരെ എയർഇന്ത്യ പിരിച്ചുവിട്ടയതായി റിപ്പോർട്ടുകൾ. ഇന്നലെ അർദ്ധരാത്രിയോടെയാണ്അസാധാരണ നടപടിയുണ്ടായതെന്നും ഈ സമയം പുറത്താക്കപ്പെട്ടവരിൽ ചിലർ പല സർവീസുകളിലായി ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.
കഴിഞ്ഞ വർഷങ്ങളിൽ...
കരിപ്പൂർ വിമാനാപകടം: വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചെന്ന് വിദഗ്ദ്ധര്‍
തിരുവനന്തപുരം: കരിപ്പൂരിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചതായി വ്യോമയാന വിദഗ്ദ്ധര്‍. ലാൻഡിംഗ് ശ്രമം പാളിയതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചതായാണ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വിദഗ്ദ്ധര്‍
അറിയിച്ചു.
വിമാനത്തിന്റെ ത്രസ്റ്റ് ലിവർ ടേക്ക്...