Tag: Alappuzha
രഞ്‌ജിത്ത് വധക്കേസ്; ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ
മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും പോത്തൻകോട് സ്വദേശിയുമാണ് പോലീസിന്റെ...
രഞ്‌ജിത്ത് വധക്കേസ്; 15 പ്രതികൾക്കും വധശിക്ഷ- ദയ അർഹിക്കുന്നില്ലെന്ന് കോടതി
മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചു കോടതി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ചാണ് കേസിലെ മുഴുവൻ പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര...
രഞ്‌ജിത്ത് വധക്കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്
ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസിൽ...
രഞ്‌ജിത്ത് വധക്കേസ്; പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് തീരുമാനം
ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് തീരുമാനം. പ്രതികൾക്ക് എന്ത് ശിക്ഷ വിധിക്കണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും. ഇതിന് ശേഷം ശിക്ഷ...
രഞ്‌ജിത്ത് വധക്കേസ്; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി- ശിക്ഷാവിധി തിങ്കളാഴ്‌ച
ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായ രഞ്‌ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാണ് വിധി പ്രസ്‌താവിച്ചത്. ശിക്ഷ തിങ്കളാഴ്‌ച വിധിക്കും....
ആലപ്പുഴയിൽ ഒന്നര വയസുകാരന് ക്രൂര മർദ്ദനം; അമ്മയും ആൺസുഹൃത്തും അറസ്‌റ്റിൽ
ആലപ്പുഴ: കുത്തിയതോട് ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺസുഹൃത്തും അറസ്‌റ്റിൽ. അമ്മ ദീപ, സുഹൃത്ത് കൃഷ്‌ണകുമാർ എന്നിവരാണ് അറസ്‌റ്റിലായത്. ആലപ്പുഴ ആർത്തുങ്കലിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതികളെ കസ്‌റ്റഡിയിൽ...
ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ സ്വദേശി ജയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ്...
കാപികോ റിസോർട്ട്; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും
ആലപ്പുഴ: കാപികോ റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54ലും പൊളിച്ചു. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു. വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുകയാണ്. ഈ മാസം 28ന്...





































