Tag: alappuzha medical college
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്‌ടർ ഷാഹിദയ്‌ക്ക് ക്ളീൻ ചിറ്റ്
ആലപ്പുഴ: യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്‌ടർ ഷാഹിദയ്‌ക്ക് ക്ളീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്. ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുവർഷം മുൻപ് നടന്ന ശസ്‌ത്രക്രിയയിലാണ് ഉഷയുടെ വയറ്റിൽ...
ഉഷയുടെ ശസ്‌ത്രക്രിയ പൂർത്തിയായി, കത്രിക പുറത്തെടുത്തു; പോലീസിന് കൈമാറി
കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫുകുട്ടിയുടെ ശസ്‌ത്രക്രിയ പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയ പൂർത്തിയാക്കി വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ...
വീട്ടമ്മയുടെ വയറ്റിൽ അഞ്ചുവർഷമായി കത്രിക; ചികിൽസാ പിഴവ്, നിഷേധിച്ച് ഡോക്‌ടർ
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഡോക്‌ടർ ലളിതാംബിക. വിവാദമായ ഈ ശസ്‌ത്രക്രിയ നടത്തിയത് താനല്ലെന്ന് 100 ശതമാനം ഉറപ്പോടെ പറയാൻ കഴിയുമെന്ന് അവർ...
ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്; സ്വപ്‌ന പദ്ധതി യാഥാർഥ്യത്തിലേക്ക്
ആലപ്പുഴ: ആരോഗ്യ മേഖലയിലെ സ്വപ്‌ന പദ്ധതിയായ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് യാഥാർഥ്യമാകുന്നു. ഈ മാസം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നാടിന് സമർപ്പിക്കും. കേന്ദ്ര...
നവജാത ശിശുവും അമ്മയും മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിക്ക് ചികിൽസാ പിഴവ്...
മന്ത്രി ഇടപെട്ടു; എംആര്‍ഐ സ്‌കാനിങ്ങിന്റെ നിരക്ക് കുറച്ചു
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിങ്ങിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കില്‍ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്.
ആലപ്പുഴ...
ആലപ്പുഴയിൽ പിടിമുറുക്കി കോവിഡ്; 150 ആരോഗ്യ പ്രവർത്തകർക്ക് രോഗം
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. ഒരാഴ്‌ചക്കിടെ 150 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അടിയന്തര ശസ്‌ത്രക്രിയ മാത്രമാണ് ആശുപത്രിയിൽ നടക്കുക.
ആലപ്പുഴ ജില്ലയിലും...
ഗുരുതര വീഴ്‌ചകൾ തുടർക്കഥ; ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉന്നതതല യോഗം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗുരുതരമായ വീഴ്‌ചകൾ പരിശോധിക്കുന്നതിനായി ഉന്നതതല യോഗം ചേരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മെഡിക്കൽ കോളേജിൽ തുടർച്ചയായി ഉണ്ടാകുന്ന ഗുരുതരമായ വീഴ്‌ചകൾ യോഗത്തിൽ വിശദമായി...






































