ആലപ്പുഴയിൽ പിടിമുറുക്കി കോവിഡ്; 150 ആരോഗ്യ പ്രവർത്തകർക്ക് രോഗം

By News Desk, Malabar News
Covid Spread In Kerala Its Peek Level May Be from February 26

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. ഒരാഴ്‌ചക്കിടെ 150 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അടിയന്തര ശസ്‌ത്രക്രിയ മാത്രമാണ് ആശുപത്രിയിൽ നടക്കുക.

ആലപ്പുഴ ജില്ലയിലും രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ഇന്നലെ 1564 പേർക്കാണ് ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്.

Also Read: ട്രാൻസ് യുവതി അനന്യയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE