Fri, Apr 26, 2024
31.3 C
Dubai
Home Tags Alappuzha medical college

Tag: alappuzha medical college

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്; സ്വപ്‌ന പദ്ധതി യാഥാർഥ്യത്തിലേക്ക്

ആലപ്പുഴ: ആരോഗ്യ മേഖലയിലെ സ്വപ്‌ന പദ്ധതിയായ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് യാഥാർഥ്യമാകുന്നു. ഈ മാസം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നാടിന് സമർപ്പിക്കും. കേന്ദ്ര...

നവജാത ശിശുവും അമ്മയും മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിക്ക് ചികിൽസാ പിഴവ്...

മന്ത്രി ഇടപെട്ടു; എംആര്‍ഐ സ്‌കാനിങ്ങിന്റെ നിരക്ക് കുറച്ചു

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിങ്ങിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കില്‍ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്. ആലപ്പുഴ...

ആലപ്പുഴയിൽ പിടിമുറുക്കി കോവിഡ്; 150 ആരോഗ്യ പ്രവർത്തകർക്ക് രോഗം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. ഒരാഴ്‌ചക്കിടെ 150 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അടിയന്തര ശസ്‌ത്രക്രിയ മാത്രമാണ് ആശുപത്രിയിൽ നടക്കുക. ആലപ്പുഴ ജില്ലയിലും...

ഗുരുതര വീഴ്‌ചകൾ തുടർക്കഥ; ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉന്നതതല യോഗം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗുരുതരമായ വീഴ്‌ചകൾ പരിശോധിക്കുന്നതിനായി ഉന്നതതല യോഗം ചേരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മെഡിക്കൽ കോളേജിൽ തുടർച്ചയായി ഉണ്ടാകുന്ന ഗുരുതരമായ വീഴ്‌ചകൾ യോഗത്തിൽ വിശദമായി...

ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ആലപ്പുഴ: കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്‌ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വികെ...

ഡോ.രാംലാലിനെ നീക്കി; ആലപ്പുഴ മെഡിക്കൽ കോളേജിന് പുതിയ സൂപ്രണ്ട്

തിരുവനന്തപുരം: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സൂപ്രണ്ടായി ഡോ.സജീവ് ജോർജ് പുളിക്കലിനെ നിയമിച്ചു. ഇത് സംബന്ധിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ സൂപ്രണ്ടായിരുന്ന ഡോ.രാം ലാലിനെ...

3 ദിവസം കൊണ്ട് 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്; ആശങ്കയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ്

ആലപ്പുഴ : മൂന്നു ദിവസത്തിനിടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ചത് 31 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെയാണ് 31 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ കോവിഡ്...
- Advertisement -