Wed, Feb 25, 2026
30 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

പിൻമാറില്ല, കർഷക സമരം ശക്‌തമാക്കും; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: മെയ് പത്തിന് ശേഷം കര്‍ഷക സമരം വീണ്ടും ശക്‌തമാകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പ് കഴിയുന്നതിന് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ സമര സ്‌ഥലങ്ങളിലെത്തും. ഇനി ഒരു വര്‍ഷം...

ചെങ്കോട്ടയിലെ ആക്രമണം; ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ അറസ്‌റ്റിലായ നടൻ ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ അടുത്ത വ്യാഴാഴ്‌ച പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ അടുത്ത...

നടൻ ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷ ഡെൽഹി അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായ...

മഞ്ഞും മഴയും വകവെക്കാതെ കർഷകർ; സമരം തട്ടിപ്പെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമത്തിനെതിരെ നാളുകളായി കര്‍ഷകർ നടത്തുന്ന സമരത്തെ വിമർശിച്ച് രാജ്യസഭാ എംപിയും തൃശൂരിലെ എന്‍ഡിഎ സ്‌ഥാനാർഥിയുമായ സുരേഷ് ഗോപി. സമരം നടത്തുന്നവർ യഥാർഥ കര്‍ഷകരല്ലെന്നും ബില്ലിനെ എതിര്‍ക്കുന്നവര്‍ തന്റെ മുന്നില്‍...

തുടർ സമരവുമായി കർഷക സംഘടനകൾ; പാർലമെന്റിലേക്ക് കാൽനട ജാഥ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്ക് എതിരെ തലസ്‌ഥാന നഗരിയിൽ കർഷക സംഘടനകൾ നടത്തുന്ന സമരത്തിനോട് കേന്ദ്രസർക്കാർ നിഷേധാത്‌മക സമീപനം തുടരുന്ന സാഹചര്യത്തിൽ തുടർ സമരവുമായി കർഷകർ. ഡെൽഹിയിലെ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ്...

കാർഷിക നിയമം; സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് മൂന്നംഗ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 85 കാര്‍ഷിക സംഘടനകളുമായും കമ്മിറ്റി അംഗങ്ങള്‍ കൂടിക്കാഴ്‌ച...

കാർഷിക നിയമങ്ങൾ കത്തിച്ച് ഡെൽഹിയിൽ കർഷകരുടെ ‘ഹോളിക ദഹൻ’ ആഘോഷം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ 3 കാർഷിക നിയമങ്ങൾ കത്തിച്ച് കർഷകരുടെ ഹോളിക ദഹൻ ആഘോഷം. ഡെൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരാണ് കാർഷിക നിയമങ്ങൾ കത്തിച്ച് ആഘോഷം സംഘടിപ്പിച്ചത്. വിറകും ചാണക വറളിയും കത്തിച്ചാണ്...

‘നിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ല, മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ കര്‍ഷകര്‍ തയാറാകണം’; മോദി

ഡെൽഹി: കര്‍ഷക സമരം നാല് മാസം പിന്നിടുമ്പോഴും കാര്‍ഷിക നിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്ന വിപ്ളവം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും മന്‍ കി ബാത്തിന്റെ...
- Advertisement -