Sun, Jan 25, 2026
24 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കിയാലും കർഷകർക്ക് വേണ്ടി സംസാരിക്കും; സത്യപാൽ മാലിക്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും മേഘാലയ ഗവർണർ സത്യപാൽ മാലിക് വീണ്ടും രംഗത്ത്. തന്നെ ഗവർണർ പദവിയിൽ നിന്ന് നീക്കം...

കർഷക സമരം; ചർച്ച തുടരണമെന്ന് രാജ്നാഥ് സിങ്, വഴിതുറക്കേണ്ടത് സർക്കാരെന്ന് കർഷകനേതാക്കൾ

ന്യൂഡെൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങളിൽ ചർച്ചക്ക് വഴിതുറക്കാൻ ആവശ്യപ്പെട്ട് സംയുക്‌ത കിസാൻ മോർച്ച. സമരത്തിലുള്ള കർഷകരുമായി ചർച്ച തുടരണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കിസാൻ മോർച്ചയുടെ പ്രതികരണം. കർഷകർ...

കർഷകർ ദരിദ്രരാകുന്നു, സർക്കാർ ഉദ്യോഗസ്‌ഥർ സമ്പന്നരാകുന്നു; മേഘാലയ ഗവർണർ

ബാഗ്പത്: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് അനുകൂല പ്രസ്‌താവനയുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകരെ ദ്രോഹിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

മുന്നോട്ടു തന്നെ; അതിർത്തിയിൽ വീടുകൾ പണിത് കർഷകർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി രാജ്യത്തെ കർഷകർ. സമര പന്തലുകൾക്ക് പകരം വീടുകൾ നിർമിച്ച് ഡെൽഹി അതിർത്തിയിൽ സമരം തുടരുകയാണ് കർഷകർ. സമരം ദീർഘ...

കർഷക പ്രതിഷേധം; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ഇന്ന് തുടക്കം

ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ഇന്ന് മുതൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ...

റെയില്‍ പാതയിലെ സമരം അവസാനിപ്പിച്ച് കർഷകർ; പഞ്ചാബില്‍ ട്രെയിന്‍ സര്‍വീസ് പുന:രാരംഭിച്ചു

അമൃത്‌സര്‍: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് അമൃത്‌സര്‍- ഡെല്‍ഹി റെയില്‍ പാതയില്‍ നടത്തി വരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. കഴിഞ്ഞ 169 ദിവസമായി തുടരുന്ന സമരം ഗോതമ്പ് വിളവെടുപ്പ് സീസണ്‍ വരുന്നത്...

കർഷകസമരം വകവെക്കാതെ കേന്ദ്രം; പ്രതിഷേധം ശക്‌തമാക്കി സംഘടനകൾ

ന്യൂഡെൽഹി : രാജ്യവ്യാപകമായി നടക്കുന്ന സമരം വകവെക്കാതെ കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിലെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതേ തുടർന്ന് മാർച്ച് 26ആം തീയതി രാജ്യത്ത് സംയുക്‌ത കിസാൻ മോർച്ച ഭാരത്...

മാർച്ച് 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കര്‍ഷക സമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം. രാജ്യത്തെ സ്വകാര്യ വൽക്കരത്തിനും ഇന്ധനവില വർദ്ധനവിനും എതിരെ മാർച്ച്...
- Advertisement -