Mon, Jan 26, 2026
20 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

ട്രെയിൻ തടയൽ സമരത്തിന് തുടക്കം; റെയിൽവേ സ്‌റ്റേഷനുകൾ കനത്ത സുരക്ഷയിൽ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന ട്രെയിൻ തടയൽ സമരം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ട്രെയിൻ തടയൽ സമരം ആരംഭിച്ചത്. വൈകുന്നേരം...

കർഷക പ്രക്ഷോഭം 85ആം ദിവസത്തിലേക്ക്; രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന്

ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന് സംഘടിപ്പിക്കും. ഉച്ചക്ക് 12 മുതൽ 4 വരെയാണ് സമരം നടത്തുക. പഞ്ചാബ്, ഹരിയാന, യുപി, രാജസ്‌ഥാൻ...

റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട അക്രമണം; ഒരാൾ കൂടി അറസ്‌റ്റിൽ

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമണവുമായി ബന്ധപ്പെട്ട് ഡെല്‍ഹി പോലീസ് ഒരാളെക്കൂടി അറസ്‌റ്റ് ചെയ്‌തു. 30കാരനായ മനീന്ദര്‍ സിങ് എന്ന മോണിയെ ചൊവ്വാഴ്‌ച ഡെല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. കേന്ദ്രസർക്കാരിന്റെ...

ട്രെയിന്‍ തടയല്‍ സമരം; കച്ചകെട്ടി കർഷകർ, പോലീസ് ജാഗ്രതയും ശക്‌തം

ഡെൽഹി: 84ആം ദിവസത്തിലേക്ക് കടന്ന് കർഷക സമരം. നാളെ നടക്കുന്ന രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം വിജയിപ്പിക്കാൻ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ് കര്‍ഷക സംഘടനകള്‍. അതേസമയം സമരത്തിന്റെ പശ്‌ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ പോലീസ് ജാഗ്രതയും...

മധ്യപ്രദേശിലെ ആദ്യ കിസാൻ മഹാപഞ്ചായത്ത് ഇന്ന്

ഇൻഡോർ: മധ്യപ്രദേശിലെ ഖർഗോണിൽ തിങ്കളാഴ്‌ച ‘കിസാൻ മഹാപഞ്ചായത്ത്’ നടക്കുമെന്ന് അറിയിച്ച് രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ മഹാസംഗിന്റെ (ആർകെഎംഎം) ദേശീയ പ്രസിഡണ്ട് ശിവകുമാർ ശർമ. ഉച്ചക്ക് 12നാണ് മഹാ പഞ്ചായത്ത് സംഘടിപ്പിക്കുക. താൻ പഞ്ചായത്തിൽ പങ്കെടുക്കുമെന്നും...

ലഖ്ബീർ സിംഗിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ സംഘർഷത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളായ ലഖ്ബീർ സിംഗിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡെൽഹി പോലീസ്. സംഘർഷത്തിലെ മുഖ്യപ്രതികളായ ദീപ്...

കർഷക സമരത്തിന് ഐക്യദാർഢ്യം; ഗാന്ധിജിയുടെ കൊച്ചുമകൾ ഗാസിപ്പൂരിൽ

ന്യൂഡെൽഹി: കേന്ദ്ര കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാത്‍മാ ഗാന്ധിയുടെ കൊച്ചുമകളും ദേശീയ ഗാന്ധി മ്യൂസിയം ചെയർപേഴ്‌സണുമായ താരാ ഗാന്ധി ഭട്ടാചാർജി. ഡെൽഹി-യുപി അതിർത്തിയിലെ ഗാസിപൂരിൽ നടക്കുന്ന പ്രതിഷേധ സ്‌ഥലത്തെത്തി...

റിപ്പബ്ളിക് ദിനത്തിലെ സംഘർഷം: ജുഡീഷ്യൽ അന്വേഷണം വേണം; കർഷക സംഘടനകൾ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ട്രാക്‌ടർ റാലിയിൽ ഉണ്ടായ പ്രതിഷേധത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ. ട്രാക്‌ടർ റാലിയിൽ പങ്കെടുത്ത 16 കർഷകരെ ഇനിയും കണ്ടെത്താനുണ്ടെന്നും,...
- Advertisement -