Tag: All India Farmers protest
തരൂരിനും രജ്‌ദീപ് സർദേശായിക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസും
ന്യൂഡെൽഹി: ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്‌ഥാനങ്ങൾക്ക് പിന്നാലെ കോൺഗ്രസ് എംപി ശശി തരൂരിനും രജ്‌ദീപ് സർദേശായി ഉൾപ്പടെയുള്ള മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസെടുത്ത് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ...
ചെങ്കോട്ടയിലെ സംഘർഷത്തിന് ശേഷം നൂറുകണക്കിന് കർഷകരെ കാണാനില്ലെന്ന് പരാതി
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ഡെൽഹിയിലെ ട്രാക്‌ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ്...
കാർഷിക നിയമങ്ങൾ പിൻവലിക്കുക; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ് എംപി
ന്യൂഡെൽഹി: കര്‍ഷക വിരുദ്ധമായ കേന്ദ്ര കാർഷിക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് കെകെ രാഗേഷ് എംപി. കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കെകെ രാഗേഷ് സ്വകാര്യ ബില്ലിലൂടെ...
നിലപാടിൽ മാറ്റമില്ല; കാർഷിക നിയമങ്ങൾ മരവിപ്പിച്ച് നിർത്താമെന്ന് മോദി
ന്യൂഡെൽഹി: പ്രക്ഷോഭങ്ങൾ ശക്‌തമാകുമ്പോഴും കർഷകർക്ക് അനുകൂലമായ തീരുമാനം എടുക്കാതെ കേന്ദ്രസർക്കാർ. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും മരവിപ്പിച്ച് നിർത്താമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കർഷകർക്ക് ഇതിൻമേൽ ചർച്ച നടത്തി തീരുമാനം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു....
കർഷക സമരം; സർവകക്ഷി യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിന് എതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
കോൺഗ്രസ്,...
കർഷക സമരം; സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് പ്രവേശനവിലക്ക്
ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ സമരം നടത്തുന്ന സിംഗുവിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഡെൽഹി പോലീസ്. സമരം നടക്കുന്ന സ്‌ഥലത്തിന് രണ്ട് കിലോമീറ്റർ അകലെ വച്ച് തന്നെ മാദ്ധ്യമങ്ങളെ പോലീസ്...
കർഷക സമരം പിൻവലിക്കണം; കിസാൻ സഭ നേതാവിന് സംഘ്പരിവാർ വധഭീഷണി
ന്യൂഡെല്‍ഹി: കര്‍ഷക സമരം അവസാനിപ്പിച്ചില്ല എങ്കിൽ കിസാന്‍സഭ സംസ്‌ഥാന സെക്രട്ടറി ഡോ. അജിത്ത് നവാലയെ വെടിവച്ചു കൊല്ലുമെന്ന് സംഘ്പരിവാർ. സമൂഹ മദ്ധ്യമങ്ങളിലൂടെയാണ് കർഷക നേതാവിനെ വധിക്കുമെന്ന് സംഘ്പരിവാർ ഭീഷണി മുഴക്കിയത്
കിസാന്‍സഭ സംസ്‌ഥാന സെക്രട്ടറി...
ഗാസിപൂർ സംഘർഷം; കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനം ചർച്ചകൾക്ക് ശേഷം
ലഖ്‌നൗ: ഗാസിപൂരിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. പ്രതിഷേധ സ്‌ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചത് സംഘര്‍ഷ ശ്രമം തടയാനാണെന്നും ഇത് ബലപ്രയോഗത്തിനെന്ന് കർഷകർ തെറ്റിദ്ധരിച്ചുവെന്നും...




































