കാർഷിക നിയമങ്ങൾ പിൻവലിക്കുക; സ്വകാര്യ ബില്ലിന് അനുമതി തേടി കെകെ രാഗേഷ് എംപി

By Staff Reporter, Malabar News
kk ragesh
KK Ragesh MP
Ajwa Travels

ന്യൂഡെൽഹി: കര്‍ഷക വിരുദ്ധമായ കേന്ദ്ര കാർഷിക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് കെകെ രാഗേഷ് എംപി. കേന്ദ്രസർക്കാർ അവതരിപ്പിച്ച മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കെകെ രാഗേഷ് സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടത്.

ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗവര്‍ണറുടെ നയ പ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം കാർഷിക നിയമങ്ങൾ മരവിപ്പിച്ചു നിർത്താമെന്നും, പിൻവലിക്കാൻ കഴിയില്ലെന്നുമുള്ള നിലപാട് പ്രധാനമന്ത്രി ഇന്നും ആവർത്തിച്ചു.

Read Also: നിലപാടിൽ മാറ്റമില്ല; കാർഷിക നിയമങ്ങൾ മരവിപ്പിച്ച് നിർത്താമെന്ന് മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE