Tag: All India Farmers protest
വിജയം പൂര്‍ണതയില്‍; സമരം അവസാനിപ്പിച്ച് കർഷകർ
ന്യൂഡെല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ ഒരു വര്‍ഷത്തിൽ ഏറെയായി അതിര്‍ത്തിയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തയ്യാറായി കര്‍ഷകര്‍. മറ്റന്നാള്‍ വിജയദിവസം ആഘോഷിച്ച് സമര മുഖത്ത് നിന്നും മടങ്ങാനാണ്...
ആവശ്യങ്ങൾ എല്ലാം അംഗീകരിച്ച് കേന്ദ്രം; കർഷക സമരം വിജയംകണ്ടു
ന്യൂഡെൽഹി: കർഷകർ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉറപ്പുകള്‍ രേഖാമൂലം കേന്ദ്രസര്‍ക്കാര്‍ സംയുക്‌ത കിസാന്‍ മോര്‍ച്ചാ പ്രതിനിധികള്‍ക്ക് കൈമാറി. സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം, മിനിമം താങ്ങുവില,...
കർഷക സമരം അവസാനിപ്പിക്കല്‍; തീരുമാനം ഇന്ന്, രേഖാമൂലം ഉറപ്പ് വേണമെന്ന് കർഷകർ
ന്യൂഡെൽഹി: കർഷകസമരം അവസാനിപ്പിക്കുന്നതിൽ സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം ഇന്ന്. സിംഗുവിൽ ഉച്ചയ്‌ക്ക് 12 മണിക്ക് സംയുക്‌ത കിസാൻ മോർച്ച യോഗം ചേരും. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ...
കർഷക സമരം അവസാനിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്
ഡെല്‍ഹി: അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കര്‍ഷക സമരം അവസാനിപ്പിക്കുന്നതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് തീരുമാനമെടുക്കും. ഉച്ചയ്‌ക്ക് രണ്ടിന് സിംഗുവില്‍ നടക്കുന്ന യോഗത്തിലാണ് തീരുമാനം.
കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ ആണ് അതിര്‍ത്തികള്‍...
കേന്ദ്ര നിർദ്ദേശങ്ങളിൽ വ്യക്‌തതയില്ല, സമരം തുടരും; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പൂർണമായും നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുടെ ആവശ്യങ്ങൾ ഒരു പരിധി വരെ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ കർഷക...
കർഷക സമരം; സംഘടനകളുടെ അന്തിമ യോഗം നാളെ, ഉപാധികളുമായി കേന്ദ്രം
ന്യൂഡെൽഹി: കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാൻ കർഷക സംഘടനകൾ നാളെ 2 മണിക്ക് യോഗം ചേരും. അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കേന്ദ്രം കര്‍ഷകരെ അറിയിച്ചു....
‘നടപടിയെടുക്കൂ’; മരിച്ച കർഷകരുടെ കണക്കുകൾ സഭയിൽ നിരത്തി രാഹുൽ ഗാന്ധി
ഡെൽഹി: കാർഷിക നിയമ വിഷയത്തിൽ ലോക്‌സഭയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്ന കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമർശത്തിന് എതിരെയാണ് രാഹുൽ പ്രതികരിച്ചത്.
'സമരത്തിനിടെ...
സംയുക്‌ത കിസാൻ മോർച്ച യോഗം ഇന്ന്; ഭാവി പരിപാടികൾ ചർച്ച ചെയ്യും
ഡെൽഹി: ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ സംയുക്‌ത കിസാൻ മോർച്ച യോഗം ഇന്ന്. കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ചയ്‌ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ പതിനൊന്നിന് സിംഘുവിലാണ് യോഗം...






































