Sat, Jan 24, 2026
21 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കർഷക സമരം; വിദഗ്‌ധ സമിതിയുടെ പുനഃസംഘടന ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: കർഷകരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ പുനസംഘടന ആവശ്യപ്പെട്ട് ഹരജി. ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്‌തി എന്ന സംഘടനയാണ് ഹരജി നൽകിയത്. സമരത്തിന് നേത്യത്വം നൽകുന്ന...

എന്‍ഐഎ നോട്ടീസ്; നേതാക്കള്‍ ഹാജരാകേണ്ടെന്ന് വ്യക്‌തമാക്കി കര്‍ഷക സംഘടനകൾ

ന്യൂഡെല്‍ഹി : കര്‍ഷക നേതാക്കള്‍ എന്‍ഐഎക്ക് മുന്‍പില്‍ ഹാജരാകേണ്ടതില്ലെന്ന് വ്യക്‌തമാക്കി കര്‍ഷക സംഘടനകള്‍. കൂടാതെ എന്‍ഐഎയുടെ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഖാലിസ്‌ഥാന്‍ അനുകൂല സംഘടനകള്‍ രാജ്യത്ത്...

ചോദ്യം ചെയ്യലിന് ഹാജരാകില്ല; കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ

ന്യൂഡെല്‍ഹി: ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് എന്‍ഐഎ നോട്ടീസ് ലഭിച്ച കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഞായറാഴ്‌ച ഹാജരാകാനാണ് അദ്ദേഹത്തിന് എന്‍ഐഎ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്...

ചോദ്യം ചെയ്യലിന് ഹാജരാകണം; കര്‍ഷക സംഘടനാ നേതാവിന് എൻഐഎ നോട്ടീസ്

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനാ നേതാവിന് എന്‍ഐഎ നോട്ടീസ് നല്‍കി. സംയുക്‌ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സക്കാണ് എന്‍ഐഎ നോട്ടീസ് സമര്‍പ്പിച്ചത്. ചോദ്യം...

അഭയ് സിങ് ചൗതാല രാജിവെച്ചു; കർഷകർക്കൊപ്പം ചേരും

ചണ്ഡീഗഢ്: കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐ‌എൻ‌എൽ‌ഡി നേതാവ് അഭയ് സിംഗ് ചൗതാല ഹരിയാനയിലെ എംഎൽഎ സ്‌ഥാനം രാജിവെച്ചു. തുടർന്ന്, അദ്ദേഹം...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരും എംഎല്‍എയും പോലീസ് കസ്‌റ്റഡിയില്‍

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ രവനീത് സിംഗ് ബിട്ടു, ഗുര്‍ജീത് സിംഗ് ഔജ്‌ല കൂടാതെ ഒരു എംഎല്‍എയെയും ഡെല്‍ഹി പോലീസ് കസ്‌റ്റഡിയിലെടുത്തു. എംപിമാരെ മന്ദിര്‍ മാര്‍ഗ് പോലീസ്...

റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി; സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ പിന്‍വലിക്കുമെന്ന് കര്‍ഷക നേതാവ്

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്‌ടര്‍ റാലി സുപ്രീം കോടതി നിര്‍ദ്ദേശിച്ചല്‍ പിന്‍വലിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്‌താവ് രാകേഷ് ടിക്കായത്ത്. കോടതി ഉത്തരവിട്ടാല്‍ റാലി മറ്റൊരു ദിവസത്തേക്ക് മാറ്റുമെന്ന് ടിക്കായത്ത്...

കർഷക പ്രക്ഷോഭം; ഒൻപതാം വട്ട ചർച്ചയും ഫലം കണ്ടില്ല, അടുത്ത കൂടിക്കാഴ്‌ച 19ന്

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ചയും ഫലം കാണാതെ പിരിഞ്ഞു. അടുത്ത യോഗം ജനുവരി 19ന് ഉച്ചക്ക് 12 മണിക്ക്...
- Advertisement -