Tag: All India Farmers protest
കര്‍ഷകരോടൊപ്പം; രാജ്ഭവന്റെ മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം
ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്ഭവന്റെ മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡെല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രതിഷേധവുമായി എത്തി.
'കാര്‍ഷിക നിയമങ്ങള്‍...
കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി ഐഎംഎഫ്; ‘ഉല്‍പാദനവും ഗ്രാമീണ വളര്‍ച്ചയും വര്‍ധിപ്പിക്കും’
ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കാര്‍ഷിക മേഖലയുടെ നവീകരണത്തിന് നിര്‍ണായക ചുവടുവെപ്പാകാന്‍ പുതിയ നിയമങ്ങള്‍ക്ക് കഴിയുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു.
'പുതിയ സംവിധാനം കര്‍ഷകരെ വില്‍പ്പനക്കാരുമായി നേരിട്ട്...
‘മറ്റൊരു ജാലിയൻവാലാബാഗ് സൃഷ്‌ടിക്കരുത്; കാർഷിക നിയമം പിൻവലിച്ച് തെറ്റ് തിരുത്തൂ’
ന്യൂഡെൽഹി: മൂന്ന് പുതിയ കാർഷിക നിയമങ്ങൾ ഓർഡിനൻസിലൂടെ ഉടൻ റദ്ദാക്കണമെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ് മാർക്കണ്ഡേയ കട്‌ജു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മൂന്ന് കാർഷിക നിയമങ്ങളും തിരക്കിട്ട് കൊണ്ടുവന്നതിലുള്ള...
കിസാൻ പരേഡ്; കർഷകർ രാജ്‌പഥിലേക്കില്ല; പ്രചാരണം തള്ളി നേതാക്കൾ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന കിസാൻ പരേഡ് തികച്ചും സമാധാനപരമായാണ് സംഘടിപ്പിക്കുകയെന്ന് നേതാക്കൾ വ്യക്‌തമാക്കി. റിപ്പബ്‌ളിക് ദിനത്തിൽ നടക്കുന്ന പരേഡ് രാജ്‌പഥ് ഉൾപ്പടെ ഡെൽഹിയിലെ റോഡുകളിലാണ് നടക്കുകയെന്ന അഭ്യൂഹവും കർഷക...
കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; ഇന്ന് വീണ്ടും ചർച്ച
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്തെ 5 അതിർത്തികൾ സ്‍തംഭിപ്പിച്ചുള്ള കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമങ്ങൾ മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ കേന്ദ്ര...
‘കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കാത്ത നേതാക്കള്‍ക്ക് പ്രവേശനമില്ല’; തീരുമാനമെടുത്ത് യുപിയിലെ ഒരുഗ്രാമം
ലഖ്‌നൗ: ഡെല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണക്കാത്ത നേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് പടിഞ്ഞാറന്‍ യുപിയിലെ ഭാഗ്‌പത് ജില്ലയിലെ സരൂര്‍പൂര്‍ കലന്‍ ഗ്രാമം. ഗ്രാമത്തില്‍ ബുധനാഴ്‌ച ചേര്‍ന്ന 36 ജാതി വിഭാഗങ്ങളുടെ പഞ്ചായത്ത്...
കർഷക പ്രക്ഷോഭം തുടരുന്നു; ഒൻപതാം വട്ട ചർച്ച നാളെ
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ച നാളെ. കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി കമ്മീഷനെ നിയമിച്ചതിന് ശേഷമുള്ള...
കർഷക സമരം; സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീം കോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റായ ഭുപീന്ദർ സിംഗ് മാൻ...






































