Wed, Feb 25, 2026
24 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കർഷക സമരം; 2500 ട്രാക്‌ടറുകൾ അണിനിരത്തി ഇന്ന് ഡെൽഹി അതിർത്തികളിൽ മാർച്ച് 

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ ട്രാക്‌ടര്‍ മാര്‍ച്ച് സംഘടിപ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിക്കുന്ന ട്രാക്‌ടര്‍ മാര്‍ച്ചില്‍ 2500...

ആർഎസ്എസിനെയും മോഹൻ ഭാഗവതിനേയും തകർക്കുമെന്ന് പ്രസംഗം; കർഷക നേതാവിന് എതിരെ കേസ്

ന്യൂഡെൽഹി: ആർഎസ്എസിനും തലവൻ മോഹൻ ഭാഗവതിനും എതിരെ സംസാരിച്ച കർഷക നേതാവിന് എതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. മഹാരാഷ്‌ട്രയിലെ കർഷക നേതാവ് അരുൺ ബങ്കറിന് എതിരെയാണ് ബേട്ടുൽ പോലീസ് കേസെടുത്തത്. സെക്ഷൻ 505, 506...

വിവാദനിയമങ്ങൾ പിൻവലിക്കണം; കർഷകർക്കായി പദയാത്ര; സമരമുഖത്ത് ഉമ്മൻ‌ചാണ്ടി

കോട്ടയം: കേന്ദ്രസർക്കാർ നടപ്പാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് പദയാത്ര നടത്തി. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടപ്പള്ളിയിൽ നിന്നാരംഭിച്ച യാത്രക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി നേതൃത്വം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണിയെ...

യാതൊരു പുരോഗതിയും ഇല്ല, കാർഷിക നിയമത്തിന് എതിരായ ഹരജികൾ 11ന് പരിഗണിക്കും; സുപ്രീം കോടതി

ന്യൂഡെൽഹി: "സർക്കാരും പ്രതിഷേധിക്കുന്ന കർഷകരും തമ്മിലുള്ള ചർച്ച പ്രോൽസാഹിപ്പിക്കുക എന്നതാണ് കോടതിയുടെ ലക്ഷ്യം, എന്നാൽ ഇപ്പോഴും സ്‌ഥിതിയിൽ യാതൊരു പുരോഗതിയും ഇല്ല,”- കാർഷിക നിയമങ്ങൾക്ക് എതിരെ സമർപ്പിച്ച ഹരജി പരിഗണിച്ച് സുപ്രീം കോടതി...

റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടർ മാര്‍ച്ച്; ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന് കർഷകരുടെ ആഹ്വാനം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 26 റിപ്പബ്‌ളിക് ദിനത്തിൽ നടത്തുന്ന ട്രാക്‌ടർ മാർച്ചിലേക്ക് ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്ന് കർഷക സംഘടനകളുടെ ആഹ്വാനം....

കര്‍ഷക സമരം; ജനുവരി 7ന് ഡെല്‍ഹി അതിര്‍ത്തികളിലേക്ക് ട്രാക്‌ടർ മാര്‍ച്ച്

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്‌തമായ സമരവുമായി രംഗത്ത് വരാന്‍ തീരുമാനിച്ച് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി പല്‍വാള്‍, മനേസര്‍ ഹൈവേകള്‍ കര്‍ഷകര്‍ ഉപരോധിക്കും. കൂടാതെ ജനുവരി...

അക്രമത്തിനെതിരെ റിലയന്‍സിന്റെ ഹരജി; പഞ്ചാബിനും കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്

ചണ്ഡീഗഡ്‌: കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ മൊബൈല്‍ ടവറുകള്‍ നശിപ്പിച്ചതിനെതിരെയും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിന് എതിരെയും റിലയന്‍സ് സമര്‍പ്പിച്ച ഹരജിയില്‍ പഞ്ചാബ് സര്‍ക്കാരിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നോട്ടീസയച്ചു. ഫെബ്രുവരി എട്ടിന് പഞ്ചാബ് സര്‍ക്കാരിന്റെയും കേന്ദ്ര...

നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതെ കേന്ദ്രം; ചര്‍ച്ച വീണ്ടും പരാജയം

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന 7ആം ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും താങ്ങുവിലയില്‍ വിട്ടുവീഴ്‌ച ആകാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്...
- Advertisement -