Tag: All India Farmers protest
സർക്കാർ പെരുമാറുന്നത് പ്രതിപക്ഷത്തോട് പെരുമാറും പോലെ; ആരോപണവുമായി കർഷകർ
ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരായ കർഷക മുന്നേറ്റത്തെ ശിഥിലമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുവെന്ന ആരോപണവുമായി കർഷകർ. സർക്കാർ തങ്ങളോട് പ്രതിപക്ഷത്തോട് പെരുമാറുന്ന പോലെയാണ് പെരുമാറുന്നതെന്ന് സമര നേതാക്കൾ ആരോപിച്ചു. സിംഗു അതിർത്തിയിൽ കർഷക...
കർഷക പ്രക്ഷോഭത്തിന് പിന്തുണ; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് നാളെ
ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വ്യാഴാഴ്‌ച രാജ്ഭവനിലേക്ക് മാർച്ച് നടത്തും. മാർച്ചിന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകും. കോൺഗ്രസിന്റെ എല്ലാ എംപിമാരും നേതാക്കളും അണിചേരുന്ന...
അന്നദാതാക്കളായ കർഷകർക്ക് നൽകേണ്ട അംഗീകാരം കേന്ദ്രം നൽകുന്നില്ല; പിണറായി വിജയൻ
തിരുവനന്തപുരം: രാജ്യത്തെ കർഷകർക്ക് അവർ അർഹിക്കുന്ന അംഗീകാരവും ആദരവും കേന്ദ്ര സർക്കാർ നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്...
കര്‍ഷക പ്രക്ഷോഭം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷ; കർഷക ദിനത്തിൽ രാജ്നാഥ് സിംഗ്
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണെമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്രം സംസാരിക്കുകയാണെന്നും കര്‍ഷകര്‍ തങ്ങളുടെ പ്രക്ഷോഭം ഉടന്‍ അവസാനിപ്പിക്കും എന്നാണ് പ്രതീക്ഷയെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
ദേശീയ കാര്‍ഷിക ദിനത്തില്‍ ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി...
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. സംയുക്‌ത കര്‍ഷകസമിതി രക്‌തസാക്ഷി മണ്ഡപത്തിന്...
പ്രതിഷേധം ശക്‌തം; ഹരിയാന മുഖ്യമന്ത്രിക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി വീശി
ഹരിയാന: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി . അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഖട്ടാറുടെ വാഹന വ്യൂഹത്തിന് നേരെ ഒരു കൂട്ടം കര്‍ഷകര്‍ കരിങ്കൊടി വീശി...
കാർഷിക നിയമ പരസ്യത്തിൽ സിഖ് യുവാവിന്റെ ചിത്രം; അനുമതി ഇല്ലാതെയെന്ന് പരാതി
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ പരസ്യത്തിനായി കേന്ദ്രസർക്കാർ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചെന്ന ആക്ഷേപവുമായി സിഖ് യുവാവ്. 35കാരനായ ഹർപ്രീത് സിങ്ങാണ് തന്റെ അനുമതി ഇല്ലാതെയാണ് കേന്ദ്ര സർക്കാർ ഫോട്ടോ ഉപയോഗിച്ചതെന്ന്...
കരുത്ത് ചോരാതെ കർഷക പ്രക്ഷോഭം; മഹാരാഷ്‌ട്രയിൽ നിന്ന് പതിനായിരങ്ങൾ ഡെൽഹിയിലേക്ക്
മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷകരുടെ സമരം ദിവസം കഴിയുംതോറും ശക്‌തി കൂടി വരുന്ന കാഴ്‌ചയാണ് കാണുന്നത്. കൊടിയ തണുപ്പിലും മനക്കരുത്തും ഐക്യവും കൈമുതലാക്കി കർഷകർ ഡെൽഹിയിൽ നടത്തുന്ന സമരം...






































