Tag: AMMA
അമ്മ; സിദ്ദിഖ് ജനറൽ സെക്രട്ടറി, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡണ്ടുമാർ
കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്‌മയായ 'അമ്മ'യുടെ (AMMA) ഭാരവാഹി തിരഞ്ഞെടുപ്പിൽ നടൻ സിദ്ദിഖിനെ (വോട്ട്- 157) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മൽസരിച്ചത്. ജഗദീഷും...
25 വർഷത്തെ പ്രവർത്തനം; ‘അമ്മ’യുടെ ഭാരവാഹി സ്‌ഥാനത്ത് നിന്ന് ഇടവേള ബാബു ഒഴിയുന്നു
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി സ്‌ഥാനത്ത് നിന്ന് ഇടവേള ബാബു ഒഴിയുന്നു. കഴിഞ്ഞ 25 വർഷമായി അമ്മയുടെ വിവിധ പദവികളിൽ സജീവമായിരുന്ന ഇടവേള ബാബു, വരുന്ന ജൂൺ 30ന് നടക്കുന്ന അമ്മയുടെ വാർഷിക...
സിനിമാ സംഘടനകളുടെ വിലക്ക്; അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി
കൊച്ചി: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. കലൂരിൽ അമ്മയുടെ ആസ്‌ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. അമ്മയുടെ എക്‌സിക്യൂട്ടീവ്...
ശ്രീനാഥ് ഭാസിക്കും ഷെയ്‌നിനും വിലക്ക്; താരങ്ങളുമായി സഹകരിക്കില്ലെന്ന് സംഘടനകൾ
കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസി, ഷെയ്‌ൻ നിഗം എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തി മലയാള സിനിമാ സംഘടനകൾ. താരങ്ങളുമായി ഇനി സിനിമ ചെയ്യാൻ സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഫെഫ്‌ക, നിർമാതാക്കളുടെ സംഘടന, താര സംഘടനയായ...
ഷമ്മി തിലകന് എതിരായ നടപടി അടുത്ത എഎംഎംഎ എക്‌സിക്യൂട്ടിവിൽ; ബാബുരാജ്
കൊച്ചി: ഷമ്മി തിലകനെതിരെയുള്ള നടപടി അടുത്ത എഎംഎംഎ എക്‌സിക്യൂട്ടിവിൽ കൈക്കൊള്ളുമെന്ന് എക്‌സിക്യൂട്ടിവ് മെമ്പർ ബാബുരാജ്. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്റെ ആരോപണത്തിനും രേഖാമൂലം മറുപടി നൽകുമെന്നും ബാബുരാജ് വ്യക്‌തമാക്കി. എഎംഎംഎ യോഗത്തിന്റെ ദൃശ്യങ്ങൾ...
‘ഇടവേള ബാബുവിന് തുടരാൻ യോഗ്യതയുണ്ടോ?’; മോഹൻലാലിന് കത്തയച്ച് ഗണേഷ് കുമാർ
കൊച്ചി: താരസംഘടനയായ എഎംഎംഎ (AMMA)യുടെ പ്രസിഡണ്ട് മോഹൻലാലിന് തുറന്ന കത്തയച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുറന്ന സമീപനം വേണമെന്ന് ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു.
ദിലീപിനെതിരെ എടുത്ത നടപടി...
‘എഎംഎംഎ’ ക്ളബ്ബ് തന്നെ; ഗണേഷ് കുമാറിന് മറുപടിയുമായി ഇടവേള ബാബു
കൊച്ചി: കെബി ഗണേഷ് കുമാറിന് മറുപടിയുമായി ‘എഎംഎംഎ’ സംഘടന. ക്ളബ് എന്ന പദത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വ്യക്‌തമാക്കി. ചീട്ട് കളിക്കാനും മദ്യപിക്കാനുമുള്ള വേദിയായി ക്ളബ് എന്ന പദത്തെ കാണേണ്ട....
‘അമ്മ’ ക്ളബ്ബാണെങ്കിൽ അംഗത്വം വേണ്ട; ജോയ് മാത്യു
കൊച്ചി: സിനിമാ പ്രവർത്തകരുടെ സംഘടനയായ 'അമ്മ' (AMMA) ഒരു ക്ളബ്ബാണെങ്കിൽ അതിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് നടൻ ജോയ് മാത്യു. നിലവിൽ മാന്യമായ മറ്റൊരു ക്ളബ്ബിൽ അംഗത്വം ഉണ്ട്. ക്ളബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ...