Fri, Jan 23, 2026
17 C
Dubai
Home Tags Andhra Pradesh

Tag: Andhra Pradesh

ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആസൂത്രിതമല്ല; ഡിജിപി

അമരാവതി: ആന്ധ്രയില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും ഡിജിപി ഗൗതം സവാങ് പറഞ്ഞു. ഇവയെല്ലാം ഏതെങ്കിലും തല്‍പര കക്ഷികളുടെ ഇടപെടലാണെന്ന് വരുത്തി തീര്‍ക്കാനുള്ള...

വ്യവസായ സൗഹൃദ പട്ടികയിൽ ആന്ധ്രാപ്രദേശ് ഒന്നാമത് ; കേരളത്തിന്റെ സ്ഥാനം 28

ന്യൂ ഡെൽഹി: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ആന്ധ്രാപ്രദേശ്. യുപിയാണ് രണ്ടാം സ്ഥാനത്ത്, കേരളം 28-ാം സ്ഥാനത്താണ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല...

യാത്രാ സൗകര്യമില്ല, ഗർഭിണിയെ ഡോളിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു; ഗ്രാമീണ ഇന്ത്യയിലെ ദുരിതക്കാഴ്ച

ഹൈദരാബാദ്: ഗർഭിണിയായ ആദിവാസി യുവതിയെ 2 കിലോമീറ്റർ ഡോളിയിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ച ചെറുപ്പക്കാരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ആന്ധ്രപ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ് സംഭവം നടന്നത്. മതിയായ യാത്രാ സൗകര്യമോ വാഹനമോ...

ആന്ധ്രയിലെ ഡയറി യൂണിറ്റിൽ അമോണിയ ചോർച്ച ; നിരവധി തൊഴിലാളികൾ ആശുപത്രിയിൽ

ആന്ധ്രപ്രദേശ്: ആന്ധ്രയിലെ ചിറ്റൂരിൽ ഡയറി യൂണിറ്റിലുണ്ടായ അമോണിയ ചോർച്ചയെ തുടർന്ന് നിരവധി തൊഴിലാളികൾ ആശുപത്രിയിൽ. ബന്ദപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഹട്സൺ കമ്പനിയുടെ പാൽ നിർമ്മാണ യുണിറ്റിലാണ് വാതക ചോർച്ചയുണ്ടായത്. 20ലധികം തൊഴിലാളികൾ ആ...
- Advertisement -