Mon, May 6, 2024
33 C
Dubai
Home Tags Andhra Pradesh

Tag: Andhra Pradesh

സുപ്രീം കോടതിയുടെ വിമർശനം; പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ്

വിശാഖപട്ടണം: സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമ‍ർശനമുണ്ടായതിന് പിന്നാലെ പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ് സ‍ർക്കാർ. പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പിനായി അനുമതി തേടിയ ആന്ധ്രാ സര്‍ക്കാരിനെ നേരത്തെ സുപ്രീം കോടതി...

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചു; മകൾക്ക് 10 ലക്ഷം നൽകി ആന്ധ്രാ സർക്കാർ

വിജയവാഡ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട പെൺകുട്ടിക്ക് ആന്ധ്രാ പ്രദേശ് സർക്കാരിന്റെ കൈത്താങ്ങ്. കൃഷ്‌ണ ജില്ലയിലെ കനുരു സ്വദേശിയായ പാവനി ലക്ഷ്‌മി പ്രിയങ്കയ്‌ക്കാണ് സർക്കാർ ധനസഹായം നൽകിയത്. സ്‌ഥിര നിക്ഷേപമായി 10 ലക്ഷം...

ആന്ധ്രാ തദ്ദേശ തിരഞ്ഞെടുപ്പ്; വൈഎസ്ആർ കോൺഗ്രസ് വൻ വിജയത്തിലേക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിയുടെ വൈഎസ്ആർ കോൺഗ്രസ് കൂറ്റൻ വിജയത്തിലേക്ക്. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ 8 കോർപ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈഎസ്ആർ കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. മൂന്നെണ്ണത്തിൽ ലീഡുമായി...

ആന്ധ്രാ മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലീസ് കസ്‌റ്റഡിയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തിരുപ്പതി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് നടപടി. ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ ജഗൻ മോഹൻ റെഡ്‌ഡി സർക്കാരിന് എതിരായുള്ള...

ആന്ധ്രയില്‍ സ്‌കൂളുകള്‍ നവംബര്‍ 2-ന് തുറക്കും

അമരാവതി: ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നവംബര്‍ 2-ന് തുറക്കുമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. ജില്ലാ കളക്‌ടർമാരും, ജില്ലാ പോലീസ് മേധാവികളും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേന...

സുപ്രീം കോടതി ജഡ്‌ജിക്കെതിരെ ആരോപണങ്ങളുമായി ജഗന്‍ മോഹന്‍

ന്യൂ ഡെല്‍ഹി: സുപ്രീം കോടതി ജഡ്‌ജിയായ ജസ്റ്റിസ് എന്‍.വി. രമണക്കതിരെ ഗുരുതര ആരോപണങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്‌ഡി. ആരോപണങ്ങളുന്നയിച്ച് ജഗന്‍ മോഹന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. 8...

ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആസൂത്രിതമല്ല; ഡിജിപി

അമരാവതി: ആന്ധ്രയില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും ഡിജിപി ഗൗതം സവാങ് പറഞ്ഞു. ഇവയെല്ലാം ഏതെങ്കിലും തല്‍പര കക്ഷികളുടെ ഇടപെടലാണെന്ന് വരുത്തി തീര്‍ക്കാനുള്ള...

വ്യവസായ സൗഹൃദ പട്ടികയിൽ ആന്ധ്രാപ്രദേശ് ഒന്നാമത് ; കേരളത്തിന്റെ സ്ഥാനം 28

ന്യൂ ഡെൽഹി: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ആന്ധ്രാപ്രദേശ്. യുപിയാണ് രണ്ടാം സ്ഥാനത്ത്, കേരളം 28-ാം സ്ഥാനത്താണ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല...
- Advertisement -