Fri, Apr 26, 2024
33.8 C
Dubai
Home Tags Andhra Pradesh

Tag: Andhra Pradesh

മന്ത്രിയുടെ ഘോഷയാത്രക്കിടെ ഗതാഗതക്കുരുക്ക്; ചികിൽസ കിട്ടാതെ കുഞ്ഞ് മരിച്ചു

അമരാവതി: മന്ത്രിയുടെ വിജയാഘോഷ യാത്രക്കിടെ ഗതാഗതക്കുരുക്കിൽ പെട്ട് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. രോഗിയായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ആന്ധ്രാപ്രദേശിലെ അനന്ദ്‌പൂർ ജില്ലയിലെ കല്യാൺദുർഗിലാണ് സംഭവം. വനിതാ...

ആന്ധ്രയിൽ ട്രെയിനിടിച്ച് 7 പേർ മരണപ്പെട്ടു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബട്ടുവയില്‍ ട്രെയിനിടിച്ച് ഏഴു പേര്‍ മരിച്ചു. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസിലെ യാത്രക്കാരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍ നിന്നുവന്ന ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു. തിങ്കളാഴ്‌ച രാത്രിയായിരുന്നു...

ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നാളെ 13 ജില്ലകൾ കൂടി നിലവിൽ വരുന്നതോടെ സംസ്‌ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. ഇതിനായുള്ള എല്ലാ നടപടി ക്രമങ്ങളും ജഗൻ മോഹൻ റെഡ്‌ഡി സർക്കാർ പൂർത്തിയാക്കി. നാളെ...

ദുരിതം വിതച്ച് പ്രളയം; ആന്ധ്രയിൽ 59 മരണം, ഗ്രാമങ്ങൾ വെള്ളത്തിൽ

അമരാവതി: ആന്ധ്രാപ്രദേശിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 59 ആയി. മഴയ്‌ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ താഴ്‌ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്‌ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങൾ...

ആന്ധ്രയ്‌ക്ക്‌ ഇനി ഒരു തലസ്‌ഥാനം മാത്രം; മൂന്നെണ്ണമെന്ന തീരുമാനം പിൻവലിച്ചു

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്‌ഥാനങ്ങള്‍ നിശ്‌ചയിച്ച് കൊണ്ടുള്ള ബില്‍ ജഗന്‍മോഹന്‍ റെഡ്‌ഡി സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രി സഭാ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അമരാവതി മാത്രമായിരിക്കും ഇനി അന്ധ്രപ്രദേശിന്റെ തലസ്‌ഥാനം. മൂന്ന്...

ഭീമൻ ജലസംഭരണിയിൽ വിള്ളൽ; ആന്ധ്രയിൽ 18 ഗ്രാമങ്ങൾ ഒഴിപ്പിച്ചു

വിശാഖപട്ടണം: മഴക്കെടുതി നാശം വിതച്ച ആന്ധ്രാ പ്രദേശില്‍ ഭീഷണി രൂക്ഷമാക്കി ജല സംഭരണിയിലെ വിള്ളല്‍. തീർഥാടന നഗരമായ തിരുപ്പതിക്ക് 15 കിലോ മീറ്റര്‍ മാറി സ്‌ഥിതി ചെയ്യുന്ന രായല ചെരുവ് ജല സംഭരണിയിലാണ്...

ജീവനെടുത്ത് പെരുമഴ; ആന്ധ്രയിൽ 29 കടന്ന് മരണം, നൂറോളം പേരെ കാണാതായി

തിരുപ്പതി: പെരുമഴയിലും വെള്ളപ്പൊക്കത്തിലുമായി ആന്ധ്രാപ്രദേശിൽ 29 പേർ മരിച്ചു. നൂറോളം പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി ജഗൻ മോഹൻ...

ആന്ധ്രയിൽ ഓഗസ്‌റ്റ് 16 മുതൽ സ്‌കൂളുകൾ തുറക്കും

ഹൈദരാബാദ്: ഓഗസ്‌റ്റ് 16 മുതൽ 2021-22 അധ്യയന വർഷത്തേക്ക് സ്‌കൂളുകൾ വീണ്ടും തുറക്കാൻ ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്‌ഥാന സർക്കാർ...
- Advertisement -