Tag: Article 370
കശ്‌മീർ വിഷയത്തിലെ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥവെച്ച് പാകിസ്‌ഥാന്‍
ശ്രീനഗർ: കശ്‌മീർ വിഷയത്തില്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ വ്യവസ്‌ഥ വച്ച് പാകിസ്‌ഥാന്‍. സമാധാന ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്‌ഥാപിക്കണമെന്ന് പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്‌തമാക്കി.
ഷഹബാസ് ഷെരീഫിന്റെ ആദ്യ...
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; ഹരജികൾ പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കും
ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികൾ പരിഗണിക്കാൻ അഞ്ചംഗ ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ വ്യക്‌തമാക്കി. വേനലവധിക്ക് ശേഷം ഇക്കാര്യം ആലോചിക്കാമെന്നും ചീഫ്...
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്‌മീരിൽ 439 ഭീകരരെ വധിച്ചു; കേന്ദ്രം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതുവരെ 439 ഭീകരരെ വധിച്ചതായി കേന്ദ്രം. കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട 541 സംഭവങ്ങൾ ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി...
ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം; ഗുപ്‍കർ സഖ്യം
ശ്രീനഗർ: ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന 370ആം വകുപ്പ് പുനഃസ്‌ഥാപിക്കണം എന്ന ആവശ്യവുമായി വിവിധ രാഷ്‌ട്രീയ കക്ഷികളുടെ കൂട്ടായ്‌മയായ ഗുപ്‍കർ സഖ്യം. ജമ്മു കശ്‌മീരിനും ലഡാക്കിനും പ്രത്യേക പദവി നൽകുന്ന 370ആം...
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജണ്ടയെന്ന് തരിഗാമി
ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ കശ്‌മീര്‍ ജനതയെ അശാന്തിയിലേക്ക് നയിച്ചെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്‌മീരിലെ മുന്‍ എംഎല്‍എമായ മുഹമ്മദ് യൂസഫ് തരിഗാമി. പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370...
ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കും വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; മെഹബൂബ മുഫ്‌തി
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്‌ഥാപിക്കുന്നത് വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ആർട്ടിക്കിളുകൾ പുനഃസ്‌ഥാപിക്കുന്നത് വരെ പോരാടുമെന്നും ലക്ഷ്യം നേടുന്നത് വരെ ഗുപ്‍കർ...
കശ്‌മീരിലെ സർവകക്ഷി യോഗം; സ്വാഗതം ചെയ്‌ത് കോൺഗ്രസും സിപിഎമ്മും
ശ്രീനഗർ: ജമ്മു കശ്‌മീരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സർവ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്‌ത് കോൺഗ്രസും സിപിഎമ്മും. അതേസമയം സർവകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു....
കശ്‌മീരിൽ സർവകക്ഷി യോഗം വിളിക്കാൻ മോദി; നിർണായകം
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്‌മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. യോഗം വ്യാഴാഴ്‌ച നടക്കുമെന്നാണ് റിപ്പോർട്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് മോദി ഭരണകൂടം സ്വീകരിക്കുന്ന നിർണായക...