Tag: Article 370
ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന പ്രസ്‌താവന; ദിഗ്‌വിജയ സിംഗിനെതിരെ ബിജെപി
ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസിന്റെ ഈ മനോഭാവമാണ് കശ്‌മീരിൽ വിഘടനവാദത്തിന്റെ വിത്തുകൾ...
അധികാരം ലഭിച്ചാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും; ദിഗ്‌വിജയ സിംഗ്
ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ്. ക്ളബ്ഹൗസ് ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാക്കിസ്‌ഥാനിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകൻ ഷഹ്സേബ് ജിലാനി...
‘ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കാന്‍ പാകിസ്‌ഥാനോടാണോ ചോദിക്കേണ്ടത്’; മെഹബൂബ മുഫ്‌തി
ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി കടന്നാക്രമിച്ച് മെഹബൂബ മുഫ്‌തി. ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കാന്‍ പാകിസ്‌ഥാനോട് ആവശ്യപ്പെടണോയെന്ന് പിഡിപി നോതാവ് മെഹബൂബ മുഫ്‌തി ചോദിച്ചു.
ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ ക്ഷുഭിതരാവുക ആണെന്ന്...
സർക്കാരിന് എതിരായ അഭിപ്രായം രാജ്യദ്രോഹമല്ല; സുപ്രീം കോടതി
ന്യൂഡെൽഹി: സർക്കാർ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകളെ രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്‌മീർ എംപി ഫാറൂഖ് അബ്‌ദുല്ലക്ക് എതിരായ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പ്രസ്‌താവന.
ജമ്മു കശ്‌മീരിനു പ്രത്യേക...
മോദിക്കും അമിത് ഷാക്കും എതിരെ 10 കോടിയുടെ കേസ്; തള്ളി യുഎസ് കോടതി
വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരായ 100 മില്യൺ (10 കോടി) ഡോളറിന്റെ കേസ് യുഎസ് കോടതി തള്ളി. ഇരുവർക്കുമെതിരെ ഹരജി നൽകിയ കശ്‌മീർ ഖലിസ്‌ഥാൻ...
ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി പോയി; പരിഹസിച്ച് അനുരാഗ് താക്കൂർ
ശ്രീനഗർ: കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്‌ദുള്ളയെയും മെഹബൂബ മുഫ്‌തിയെയും പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.
'ചൈനയുടെ സഹായം തേടുമെന്നാണ് ഫാറൂഖ് അബ്‌ദുള്ള പറയുന്നത്....
പോരാട്ടം ബിജെപിക്ക് എതിരെയാണ്, രാജ്യത്തിന് എതിരെയല്ല; ഒമർ അബ്‌ദുള്ള
ശ്രീനഗർ: 'പോരാട്ടം രാജ്യത്തിനെതിരെയല്ല, ബിജെപിക്കും അതിന്റെ പ്രത്യയശാസ്‌ത്രത്തിനും എതിരാണ്' എന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള. ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരെയുള്ള പ്രതിഷേധത്തെ പരാമർശിച്ചായിരുന്നു...
മെഹ്ബൂബയും കുടുംബവും പാകിസ്‌ഥാനിലേക്ക് പോകണം; ഗുജറാത്ത് ഉപമുഖ്യമന്ത്രി
ഗാന്ധിനഗർ: ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്‌തിയും കുടുംബവും പാകിസ്‌ഥാനിലേക്ക് പോകണമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ. മെഹ്ബൂബയുടെ ആർട്ടിക്കിൾ 370 സംബന്ധിച്ച പ്രസ്‌താവനയിൽ പ്രകോപിതനായാണ്...