Mon, Oct 20, 2025
34 C
Dubai
Home Tags Arvind Kejriwal against BJP

Tag: Arvind Kejriwal against BJP

വ്യാജ തെളിവ് നിർമാണം: ഉദ്യോഗസ്‌ഥര്‍ക്കെതിരേ നിയമനടപടി; കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കെജ്‍രിവാളിനെ ചോദ്യംചെയ്യാൻ സിബിഐ സമൻസയച്ച സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ. മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ ഉൾപ്പടെയുള്ള കേന്ദ്ര ഏജന്‍സികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. കോടതിയില്‍ വസ്‌തുതാ...

1,400 കോടിയുടെ ഖാദി കുംഭകോണം നടത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവെയ്‌ക്കണം; ആംആദ്‌മി

ന്യൂഡെൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് വിനയ് കുമാർ സക്‌സേന 1,400 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിനുള്ള തെളിവുകൾ കൈവശം ഉണ്ടെന്നും ഇദ്ദേഹം ഇപ്പോൾ അലങ്കരിക്കുന്ന ഡെൽഹി ലഫ്റ്റനന്റ്...

എഎപിയെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ല; വെല്ലുവിളിച്ച് കെജ്‍രിവാൾ

ന്യൂഡെൽഹി: എല്ലാ ദേശവിരുദ്ധ സർക്കാരുകളും ഡൽഹിയിലെ എഎപി സർക്കാരിനെതിരെ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും എന്നാൽ, എഎപി സർക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ലെന്നും കെജ്‍രിവാൾ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ 277 എംഎൽഎമാരെ ബിജെപി വിലയ്‌ക്ക്...

ബിജെപിയിൽ തൃപ്‌തരല്ലാത്ത എല്ലാവരും ഞങ്ങൾക്ക് വോട്ട് ചെയ്യണം; അരവിന്ദ് കെജ്‌രിവാൾ

അഹമ്മദാബാദ്: ബിജെപിയില്‍ തൃപ്‌തരല്ലാത്തവരെല്ലാം ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഹമ്മദാബാദില്‍ ഒരു പൊതുപാരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു...

15 നേതാക്കളുടെ പേരിൽ വ്യാജകേസ് ഉണ്ടാക്കാൻ കേന്ദ്ര ഏജൻസികളുടെ ശ്രമം; മനീഷ് സിസോദിയ

ന്യൂഡെൽഹി: പതിനഞ്ച് പ്രമുഖ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ വ്യാജ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനും റെയ്‌ഡ്‌ നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകിയെന്ന ആരോപണവുമായി ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അടുത്ത തിരഞ്ഞെടുപ്പിന്...

കർഷകർ ദേശവിരുദ്ധരല്ല, ചെങ്കോട്ട അക്രമം ആസൂത്രണം ചെയ്‌തത്‌ ബിജെപി; കെജ്‌രിവാൾ

മീററ്റ്: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്‌ഥാനത്ത് സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ അക്രമം അഴിച്ചുവിട്ടത് ബിജെപി പ്രവർത്തകരാണെന്ന് അദ്ദേഹം...
- Advertisement -