Tag: Arvind Kejriwal
ഡെൽഹിയിൽ പ്രതിഷേധം; ബിജെപി നേതാവ് മനോജ് തിവാരിക്ക് പരിക്ക്
ന്യൂഡെല്‍ഹി: ബിജെപി നേതാവ് മനോജ് തിവാരിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനുമുന്നിലെ പ്രതിഷേധത്തിനിടെയാണ് തിവാരിക്ക് പരിക്കേറ്റത്. അദ്ദേഹത്തെ ഡെൽഹി സഫ്ദര്‍ജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛത്ത് പൂജയുമായി ബന്ധപ്പെട്ട് നഗരത്തിലെ കൂടിച്ചേരലുകള്‍...
പഞ്ചാബ് കോൺഗ്രസ് ഭിന്നത; സാഹചര്യം മുതലാക്കാൻ എഎപി
ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാന്‍ തന്ത്രങ്ങളുമായി ആംആദ്‌മി അധ്യക്ഷനും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. നിലവില്‍ പഞ്ചാബിലാണ് കെജ്‌രിവാള്‍ ഉള്ളത്. പഞ്ചാബില്‍ ഇപ്പോൾ നടക്കുന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും, ഇവിടെയെല്ലാം വെറും തമാശയിലേക്ക്...
15 നേതാക്കളുടെ പേരിൽ വ്യാജകേസ് ഉണ്ടാക്കാൻ കേന്ദ്ര ഏജൻസികളുടെ ശ്രമം; മനീഷ് സിസോദിയ
ന്യൂഡെൽഹി: പതിനഞ്ച് പ്രമുഖ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ വ്യാജ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനും റെയ്‌ഡ് നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകിയെന്ന ആരോപണവുമായി ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അടുത്ത തിരഞ്ഞെടുപ്പിന്...
ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസ്; കെജ്‌രിവാൾ അടക്കമുള്ളവർ കുറ്റവിമുക്‌തർ
ഡെൽഹി: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തുവെന്ന കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എട്ട് എംഎൽഎമാര്‍ എന്നിവരെ ഡെൽഹി പ്രത്യേക കോടതി കുറ്റവിമുക്‌തരാക്കി.
കേസിൽ വ്യക്‌തമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് സാധിച്ചിട്ടില്ലെന്ന്...
ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് എതിരെ അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: സര്‍ക്കാരിനെ അറിയിക്കാതെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്‌ഥരെ നേരിട്ട് വിളിച്ച് യോഗം നടത്തിയ ഡെല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബൈജാലിന്റെ നടപടി ഭരണഘടന...
മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനാണ് ബിജെപി സർക്കാരിന്റെ ശ്രമം; അരവിന്ദ് കെജ്‌രിവാൾ
കൊല്‍ക്കത്ത: മധ്യപ്രദേശ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമ സ്‌ഥാപനം ദൈനിക് ഭാസ്‌കറിന്റെ വിവിധ ഓഫിസുകളിൽ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്‌ഡിനെ അപലപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്ന മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണ്...
പഞ്ചാബിൽ എല്ലാവർക്കും സൗജന്യ വൈദ്യുതി; എഎപിക്ക് മാത്രം കഴിയുന്ന മാജിക്കെന്ന് കെജ്‌രിവാൾ
ചണ്ഡിഗഡ്: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി (എഎപി) വിജയിച്ചാൽ പഞ്ചാബിലെ ജനങ്ങൾക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് ഡെൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ്...
‘സംസ്‌ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് മാത്രമാണ് കേന്ദ്രത്തിന്റെ ജോലി’; മനീഷ് സിസോദിയ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ശക്‌തമായ ഭാഷയിൽ വിമർശിച്ച് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനം നടത്തിയിരുന്നു....






































