Fri, Jan 23, 2026
15 C
Dubai
Home Tags Assam-Mizoram

Tag: Assam-Mizoram

അതിർത്തി തർക്കം; അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമക്കെതിരെ കേസെടുത്ത് മിസോറാം പോലീസ്. ഇരു സംസ്‌ഥാനങ്ങളും തമ്മിൽ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിന് ഇടയിലാണ് മിസോറാമിന്റെ നടപടി. ഹിമന്ദ ബിശ്വ ശര്‍മക്കൊപ്പം ആറ് മുതിര്‍ന്ന ഉദ്യോഗസ്‌ഥരും...

അസം- മിസോറാം അതിർത്തി സംഘർഷം; ആറ് പോലീസുകാർ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: അസം- മിസോറാം അതിർത്തിയിലെ സംഘർഷത്തിൽ ആറ് അസം പോലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്. പോലീസ് ഉദ്യോഗസ്‌ഥരടക്കം 80 ഓളം ആളുകൾക്ക് പരിക്കേറ്റതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത്. ജനങ്ങൾ സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കുകയും പോലീസിന്...

അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; കേന്ദ്രം ഇടപെടുന്നു

ഐസ്വാള്‍: അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇരു സംസ്‌ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. അസം മുഖ്യമന്ത്രിയും മിസോറാം മുഖ്യമന്ത്രിയും...

അസം- മിസോറാം അതിർത്തി സംഘർഷം; കേന്ദ്രം ഇടപെട്ടു; മന്ത്രിസഭാ യോഗം ഇന്ന്

ന്യൂഡെൽഹി: അസം-മിസോറാം അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗം ഇന്ന്. സംസ്‌ഥാനങ്ങളുടെ അതിർത്തിയിൽ ശനിയാഴ്‌ച വൈകിട്ട് ഉണ്ടായ അക്രമാസക്‌തമായ ഏറ്റുമുട്ടലിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചർ...
- Advertisement -