Tag: assembly election 2022
യുപിയിൽ ബിജെപി ഭരണം നിലനിർത്തും, പഞ്ചാബിൽ ആം ആദ്‌മി; അവസാനഘട്ട സർവേ
ന്യൂഡെൽഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്നും പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടി അധികാരത്തിൽ എത്തുമെന്നും ഇന്ത്യ ന്യൂസ് ജന്‍ കി ബാത്ത് അവസാന ഘട്ട അഭിപ്രായ സര്‍വേ. ഉത്തരാഖണ്ഡില്‍ ബിജെപിക്ക്...
കുടുംബത്തിലെ ഒരാൾക്ക് ജോലി, സൗജന്യ വൈദ്യുതി; യുപിയിൽ ബിജെപിയുടെ പ്രകടന പത്രിക
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കർഷകർക്ക് ജലസേചന ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതി, ഓരോ കുടുംബത്തിലെയും ചുരുങ്ങിയത് ഒരാൾക്ക് ജോലി തുടങ്ങിയ വമ്പൻ വാഗ്‌ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ലഖ്‌നൗവിൽ...
തിരഞ്ഞെടുപ്പ് പ്രചാരണം; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകി കമ്മീഷൻ
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. എന്നാൽ, റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ- വാഹന റാലി തുടങ്ങിയവക്കുള്ള വിലക്ക് തുടരും. അതേസമയം, ഹാളുകൾക്ക് അകത്തും പുറത്തും...
മണിപ്പൂർ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പത്രിക സമർപ്പിച്ചു
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇംഫാൽ റിട്ടേണിംഗ് ഓഫിസർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മണിപ്പൂർ ബിജെപി അധ്യക്ഷൻ എ ശാരദാ...
പഞ്ചാബിൽ ചന്നി മുഖ്യമന്ത്രി സ്‌ഥാനാർഥി; തീരുമാനം സിദ്ദുവിന്റെ എതിര്‍പ്പ് മറികടന്ന്
ചണ്ഡിഗഢ്: ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് പഞ്ചാബ് കോണ്‍ഗ്രസ്. സംസ്‌ഥാനത്ത് മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു തന്നെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന തീരുമാനത്തിന്റെ പുറത്താണ് പ്രഖ്യാപനം. പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ്...
ബിജെപിക്കെതിരെ വ്യാപക പ്രചാരണം നടത്തും; കിസാൻ മോർച്ച
ന്യൂഡെൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ബിജിപിക്കെതിരെ വ്യാപക പ്രചാരണം നടത്താൻ തീരുമാനിച്ച് കിസാൻ മോർച്ച. കർഷകരുടെ സമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയാണ് കിസാൻ മോർച്ച ബിജെപിക്ക് എതിരെ...
പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം; ഇളവുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇളവുകൾ പ്രകാരം ഇനിമുതൽ 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി...
പഞ്ചാബ് തിരഞ്ഞെടുപ്പ്; മദന്‍ മോഹന്‍ മിത്തല്‍ ബിജെപി വിട്ടു
അമൃത്‌സർ: പഞ്ചാബ് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന മദന്‍ മോഹന്‍ മിത്തല്‍ പാർട്ടി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ മദന്‍ മോഹന്‍ മിത്തല്‍ പാർട്ടി വിട്ടത് ബിജെപിക്ക് വൻ...





































