Sun, Feb 22, 2026
20 C
Dubai
Home Tags Assembly Election Results

Tag: Assembly Election Results

കേരളത്തോടൊപ്പം നാലിടങ്ങളിലെ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം: കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിൽ എത്തുമെന്നും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തുടര്‍ ഭരണം ലഭിക്കുമെന്നുമാണ് മിക്ക എക്‌സിറ്റ്...

‘തപാൽ വോട്ടുകള്‍ കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം’; കമ്മീഷന് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: എണ്ണുന്ന ഓരോ തപാല്‍ വോട്ടുകളും കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്‌ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര  മുഖ്യ...

സംസ്‌ഥാനത്ത് നാളെ ക‍ർശന നിയന്ത്രണം; ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്‌ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് സംസ്‌ഥാനത്തെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും നേരത്തെയെടുത്ത തീരുമാനമാണെന്ന്...

‘ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണം’; പ്രവർത്തകരോട് ലീഗ് നേതൃത്വം

മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വ്യാപകമായി വര്‍ധിക്കുന്ന പശ്‌ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണെന്ന് ലീഗ് നേതൃത്വം. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആഹ്വാനം ചെയ്‌തത്‌. 'കാത്തിരുന്ന...

‘തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ല, കോവിഡ് വാർത്തകൾക്ക് പ്രാധാന്യം’; ടൈംസ് നൗ

മുംബൈ: നാളെ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ കവർ ചെയ്യില്ലെന്ന് പ്രമുഖ വാർത്താ ചാനലായ ടൈംസ് നൗ. കോവിഡ് വാർത്തകൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും തിരഞ്ഞെടുപ്പ് വാർത്തകൾ ഫ്ളാഷ് ന്യൂസുകളായി...

കനത്ത സുരക്ഷ; വോട്ടെണ്ണൽ ദിനത്തിൽ ഡ്യൂട്ടിക്ക് 30,281 പോലീസുകാർ

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത്‌ പൊതുവേയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേകിച്ചും കർശന സുരക്ഷ ഏർപ്പെടുത്തിയതായി സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റ അറിയിച്ചു. വോട്ടെണ്ണൽ ദിനത്തിൽ 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങൾ ഉൾപ്പടെ...

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യം, യുഡിഎഫിന് ജനങ്ങളില്‍ വിശ്വാസമുണ്ട്; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഇടതു മുന്നണിക്ക് തുടർഭരണം പ്രവചിച്ചുകൊണ്ട് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരിഹാസ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രദ്ധ തിരിക്കാനും മനോവീര്യം തകര്‍ക്കാനും വേണ്ടി മാത്രമുള്ളതാണ് ഇവയെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്‌റ്റിൽ...

ഓക്‌സിജന്‍ വിതരണം; കൊല്ലം കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കൊച്ചി: കൊല്ലം ജില്ലയിലെ ആശുപത്രികള്‍ക്ക് കെഎംഎംഎല്‍ ഓക്‌സിജന്‍ നല്‍കണമെന്ന ജില്ലാ കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഏതെങ്കിലും ഒരു ജില്ലയ്‌ക്ക് മാത്രം പ്രാമുഖ്യം നല്‍കി ഓക്‌സിജന്‍ വിതരണം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി...
- Advertisement -