Tue, Feb 24, 2026
22 C
Dubai
Home Tags Assembly election_ Kozhikkod

Tag: Assembly election_ Kozhikkod

യുഡിഎഫിലെ പൊട്ടിത്തെറി അവസാനിക്കുന്നില്ല; എലത്തൂർ മണ്ഡലം ചെയർമാൻ രാജിവെച്ചു

കോഴിക്കോട്: സ്‌ഥാനാര്‍ഥി നിർണയത്തിന് പിന്നാലെ എലത്തൂർ യുഡിഎഫില്‍ ഉണ്ടായ പൊട്ടിത്തെറി തുടരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് എലത്തൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ എംപി ഹമീദ് ഇപ്പോൾ രാജിവെച്ചു. 10 വർഷത്തിലധികമായി എലത്തൂരിലെ യുഡിഎഫ് ചെയർമാനായി...

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ തുടരന്വേഷണം നടത്തും; രമേശ് ചെന്നിത്തല

കോഴിക്കോട്: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പുനരന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാർ വന്ന ശേഷം അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്ല. കേസിൽ പുനരന്വേഷണത്തിന് സാധ്യതയുണ്ടെന്നും...

എലത്തൂരിലെ പ്രശ്‌ന പരിഹാരം ഉപാധികളോടെ; എംകെ രാഘവൻ എംപി

കോഴിക്കോട്: എലത്തൂർ സീറ്റ് ഘടക കക്ഷിയായ എൻസികെക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ കോൺഗ്രസിലെ തർക്കത്തിന് പരിഹാരം കണ്ടത് ഉപാധികളോടെ എന്ന് എംകെ രാഘവൻ എംപി. ഉപാധി പിന്നീട് വെളിപ്പെടുത്തും. പ്രശ്‌നങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം...

പത്രിക പിൻവലിക്കും, എലത്തൂരിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്തം നേതൃത്വത്തിന്; ദിനേശ് മണി

കോഴിക്കോട്: എലത്തൂരിലെ സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരം. നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് പ്രാദേശിക നേതാവായ യുവി ദിനേശ് മണി പത്രിക പിൻവലിച്ചു. ഇന്ന് ഡിസിസി ഓഫീസിൽ നടന്ന യോഗത്തിന് ശേഷം ഡിസിസി...

എലത്തൂർ സീറ്റ് എൻസികെക്ക് തന്നെ; കോൺഗ്രസ് ഏറ്റെടുക്കില്ല

കോഴിക്കോട്: എലത്തൂർ സീറ്റിൽ മാണി സി കാപ്പന്റെ എൻസികെ തന്നെ മൽസരിക്കും. സീറ്റ് വിടാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എലത്തൂർ സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വാർത്താസമ്മേളനത്തിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; കടലുണ്ടിയിൽ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കടലുണ്ടിയിൽ കേന്ദ്രസേനയും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. റെയിൽവേ ലെവൽക്രോസ് മുതൽ കടുക്ക ബസാർ വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. സായുധരായ...

എലത്തൂരിൽ എന്‍സികെ തന്നെ മൽസരിക്കും; മാണി സി കാപ്പൻ

കോഴിക്കോട്: എലത്തൂരില്‍ എന്‍സികെക്ക് അനുവദിച്ച സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഒരു സ്‌ഥാനാർഥി മാത്രമേ എലത്തൂരില്‍ ഉണ്ടാകൂ. കോണ്‍ഗ്രസ് വിമത സ്‌ഥാനാർഥി പത്രിക പിന്‍വലിക്കുമായിരിക്കും. എന്‍സികെ...

അവസാന നിമിഷം എലത്തൂരിൽ വീണ്ടും പ്രതിസന്ധി; യുഡിഎഫ് സ്‌ഥാനാർഥിയെ മാറ്റിയേക്കും

കോഴിക്കോട്: അവസാന നിമിഷം എലത്തൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയെ മാറ്റിയേക്കും. സുൾഫിക്കർ മയൂരിക്ക് വിജയ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ് റിപ്പോർട് നൽകി. സുൾഫിക്കർ മയൂരിയെ നീക്കണമെന്നും അദ്ദേഹം...
- Advertisement -