Fri, Feb 20, 2026
22 C
Dubai
Home Tags Assembly election_ Kozhikkod

Tag: Assembly election_ Kozhikkod

എലത്തൂരിൽ കോൺഗ്രസിന് വിമതഭീഷണി; യുവി ദിനേശ് മണി ഇന്ന് പത്രിക സമർപ്പിക്കും

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ കോൺഗ്രസ് വിമത സ്‌ഥാനാർഥി ഇന്ന് നാമനിർദേശ പത്രിക നൽകും. കെപിസിസി നിർവാഹക സമിതി അംഗം യുവി ദിനേശ് മണിയാണ് വിമതനായി മൽസരിക്കുന്നത്. സീറ്റ് എന്‍സികെക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മാണി...

കൊടുവള്ളിയിൽ എൽഡിഎഫ് പൊതുയോഗം; അനുമതി നിഷേധിച്ച് നഗരസഭ

കോഴിക്കോട്: കൊടുവള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽഡിഎഫ് പൊതുയോഗം നടന്നത് നഗരസഭാ അനുമതി ഇല്ലാതെ. കൊടുവള്ളി ബസ് സ്‌റ്റാൻഡിൽ നടന്ന പൊതുയോഗത്തിന് അനുമതി നൽകാനാകില്ലെന്ന് നഗരസഭ സെക്രട്ടറി അറിച്ചിരുന്നു. എന്നാൽ, അനുമതി...

ലതികയുടെ അനുഭവത്തിൽ ദുഃഖമുണ്ട്; പ്രചാരണ രംഗത്ത് നിറസാന്നിധ്യമായി നൂർബിന

കോഴിക്കോട്: പ്രചാരണ രംഗത്ത് കോഴിക്കോട് സൗത്തിൽ നിറഞ്ഞ സാന്നിധ്യമായി യുഡിഎഫ് സ്‌ഥാനാർഥി നൂർബിനാ റഷീദ്. തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നൂർബിന. ലതികാ സുഭാഷിനുണ്ടായ അനുഭവം വല്ലാതെ വേദനിപ്പിച്ചുവെന്നും അവരുടെ...

പേരാമ്പ്ര സീറ്റ് തർക്കം; ഇടഞ്ഞു നിൽക്കുന്ന ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിൽ സമവായത്തിൽ എത്താനാകാതെ തര്‍ക്കം തുടരുന്നതിനിടെ പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. നേരത്തെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഇബ്രാഹിം കുട്ടി ഹാജിയെ തന്നെ സ്‌ഥാനാർഥിയാക്കുന്നതിന് മുന്നോടിയായുള്ള അനുനയ നീക്കത്തിനാണ്...

വടകരയിൽ കെകെ രമ സ്‌ഥാനാർഥി; യുഡിഎഫ് പിന്തുണക്കുമെന്ന് ചെന്നിത്തല

കോഴിക്കോട്: വടകരയിൽ ആർഎംപി നേതാവ് കെകെ രമ മൽസരിക്കുമെന്നും യുഡിഎഫ് പിന്തുണക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ സ്‌ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. ജനറൽ സെക്രട്ടറി...

കെകെ രമ പിൻമാറി; വടകരയിൽ കോൺഗ്രസ് സ്‌ഥാനാർഥി ജനവിധി തേടും

വടകര: ആർഎംപിക്ക് നൽകിയ വടകര സീറ്റിൽ ഇത്തവണ കോൺഗ്രസ് സ്‌ഥാനാർഥി തന്നെ മൽസരിക്കും. കെകെ രമ സ്‌ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. എന്നാൽ രമ പിൻമാറുകയായിരുന്നു. ഇതേത്തുടർന്നാണ്...

പ്രതിഷേധം ഫലം കണ്ടു; കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി തന്നെ എൽഡിഎഫ് സ്‌ഥാനാർഥി

കോഴിക്കോട്: കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി തന്നെ സിപിഎം സ്‌ഥാനാര്‍ഥി. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. എല്‍ഡിഎഫ് ജോസ് വിഭാഗത്തിനാണ് കുറ്റ്യാടി മണ്ഡലം ആദ്യം നല്‍കിയത്. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി...

പരിശോധന കർശനം; ജില്ലയിൽ ഇലക്ഷൻ സ്‌ക്വാഡ് പിടികൂടിയത് 23 ലക്ഷം രൂപ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ പരിശോധനയിൽ 8,56,810 രൂപ പിടിച്ചെടുത്തു. കോഴിക്കോട് നോർത്ത്, തിരുവമ്പാടി, കുന്ദമംഗലം ഫ്ളയിങ് സ്‌ക്വാഡുകളും ബേപ്പൂർ, കുന്ദമംഗലം സ്‌റ്റാറ്റിക് സർവൈലൻസ് ടീമുകളും കഴിഞ്ഞ ദിവസം...
- Advertisement -