Mon, May 27, 2024
39.1 C
Dubai
Home Tags Assembly election_ Kozhikkod

Tag: Assembly election_ Kozhikkod

മൽസരിക്കാൻ താൽപര്യമില്ല; വടകരയിൽ കെകെ രമ പിൻമാറി

കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി കെകെ രമ പിൻമാറി. മൽസരിക്കാൻ താൽപര്യമില്ലെന്ന് രമ പാർട്ടിയെ അറിയിച്ചു. പകരം സ്‌ഥാനാർഥിയെ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും. രക്‌തസാക്ഷിയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആർഎംപി നേതാവുമായ...

കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടി വീണ്ടും പരിഗണനയിൽ; പ്രഖ്യാപനം ഉടൻ

കോഴിക്കോട്: കുറ്റ്യാടി നിയോജക മണ്ഡലത്തിലേക്ക് കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്‌റ്ററെ സിപിഎം വീണ്ടും പരിഗണിക്കുന്നു. ജയ സാധ്യതയും പാർട്ടി കമ്മിറ്റികളുടെ അഭിപ്രായവും മാനിച്ചാണിത്. സിപിഎമ്മിന്റെ കീഴ്ഘടകങ്ങളിൽ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്‌തമായ സമ്മര്‍ദ്ദവുമുണ്ട്....

പേരാമ്പ്രയിൽ വ്യവസായിയെ സ്‌ഥാനാർഥിയാക്കാൻ നീക്കം; പ്രതിഷേധവുമായി ലീഗ് നേതാക്കൾ പാണക്കാട്ട്

കോഴിക്കോട്: പേരാമ്പ്രയിൽ പ്രവാസി വ്യവസായിയെ സ്‌ഥാനാർഥി ആക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് മണ്ഡലം നേതാക്കൾ കൂട്ടത്തോടെ പാണക്കാട്ടെത്തി. സജീവ പാർട്ടി പ്രവർത്തകൻ ആയിരിക്കണം സ്‌ഥാനാർഥി എന്നാണ് ഇവരുടെ ആവശ്യം. മുസ്‌ലിം ലീഗ് ജില്ലാ...

ആശിർവാദം തേടി നൂർബിന പാണക്കാട്ടെത്തി; ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്‌ച

മലപ്പുറം: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷൻ അംഗവുമായ അഡ്വ.നൂർബിന റഷീദ് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി. നൂർബിനയുടെ സ്‌ഥാനാർഥിത്വം കോഴിക്കോട് സൗത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആശിർവാദം തേടി സ്‌ഥാനാർഥി...

എലത്തൂർ എൻസികെക്ക് നൽകിയതിന് എതിരെ കോൺഗ്രസിൽ പ്രതിഷേധം

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോ‍ഴും തമ്മിലടിയില്‍ കുരുങ്ങി സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കാന്‍ പോലും ക‍ഴിയാത്ത കോണ്‍ഗ്രസിന് തലവേദനയായി പ്രാദേശിക എതിർപ്പുകൾ. കൂടുതലായും ഘടക കക്ഷികൾക്ക് വിട്ടുനൽകിയ സീറ്റുകളെ ചൊല്ലിയാണ് പ്രാദേശിക നേതൃത്വങ്ങൾ...

പേരാമ്പ്രയിലെ സ്‌ഥാനാർഥി നിർണയം; ലീഗിനെതിരെ വിമത നീക്കം

കോഴിക്കോട്: പേരാമ്പ്ര സീറ്റുമായി ബന്ധപ്പെട്ട് ലീഗിനെതിരെ വിമത നീക്കം. സീറ്റ് ലീഗിന് വിട്ട് കൊടുത്തതിൽ പ്രതിഷേധിച്ച് വിമത സ്‌ഥാനാർഥിയെ നിർത്തുമെന്ന് വിമത കോൺഗ്രസ് കൂട്ടായ്‌മ അംഗങ്ങൾ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ തവണ...

പ്രതിഷേധം അയഞ്ഞു; നൂർബിന റഷീദിനെ അംഗീകരിച്ച് മണ്ഡലം കമ്മിറ്റി

കോഴിക്കോട്: കോഴിക്കോട് സൗത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി അഡ്വ. നൂർബിന റഷീദിനെതിരായ ഉയർന്ന പ്രതിഷേധം അയഞ്ഞു. മണ്ഡലത്തിൽ നൂർബിന റഷീദിനെ അംഗീകരിക്കുന്നെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കോഴിക്കോട് സൗത്തിൽ ലീഗ്...

ലീഗ് സ്‌ഥാനാർഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് സൗത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം. ലീഗ് മണ്ഡലം ഭാരവാഹികളാണ് നൂർബിനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ഡലത്തിലെ സ്‌ഥാനാർഥിയെ മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന്...
- Advertisement -