Tag: Bahrain News
വയറ്റിൽ ഒളിപ്പിച്ചത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്ന്; പ്രവാസി പിടിയിൽ
മനാമ: വയറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി പ്രവാസി ബഹ്‌റൈനിൽ പിടിയിൽ. ബഹ്‌റൈൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ചാണ് അധികൃതർ ഇയാളെ പിടികൂടിയത്. 50,000 ദിനാര്‍ (ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) വിലവരുന്ന മയക്കുമരുന്നാണ്...
ബഹ്‌റൈനിൽ ശക്‌തമായ പൊടിക്കാറ്റ് വീശി
മനാമ: ബഹ്‌റൈനില്‍ ശക്‌തമായ പൊടിക്കാറ്റ് വീശി. ബഹ്‌റൈന്‍ തലസ്‌ഥാനമായ മനാമ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് പിന്നീട് ശക്‌തമാവുകയായിരുന്നു. വാഹന ഗതാഗതം ഉൾപ്പെടെയുള്ളവയെ പൊടിക്കാറ്റ് പ്രതികൂലമായി ബാധിച്ചു.
അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍...
രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് ഇനി പരിശോധനയും, ക്വാറന്റെയ്‌നും വേണ്ട; ബഹ്‌റൈൻ
മനാമ: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനായി യാത്രക്കാർക്ക് നടത്തിയിരുന്ന കോവിഡ് പിസിആർ പരിശോധനയും, നിർബന്ധിത ക്വാറന്റെയ്‌നും ഒഴിവാക്കിയതായി അധികൃതർ വ്യക്‌തമാക്കി. ഇനിമുതൽ ബഹ്‌റൈൻ അന്താരാഷ്‌ട്ര...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അംഗങ്ങൾക്കായ് ഏർപ്പെടുത്തിയ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്‍കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെടി സലിം ഉൽഘാടനം ചെയ്‌തു.
മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിന്റെ...
തെരുവുനായ നിയന്ത്രണം; നടപടി പുരോഗമിക്കുന്നതായി അധികൃതർ
മനാമ: ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി അധികൃതർ. ബ്ളാക് ഗോൾഡ് കമ്പനിക്കാണ് തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല.
മആമീർ, റാസ് സുവൈദ്, സമാഹീജ് എന്നീ പ്രദേശങ്ങളിലാണ് നടപടികൾ സ്വീകരിച്ചത്. ഇതിനായി സന്നദ്ധ...
ചെറുമൽസ്യങ്ങളെ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ബഹ്‌റൈൻ
മനാമ: ചെറുമൽസ്യങ്ങളെ പിടിക്കുന്നതിന് വിലക്കുമായി ബഹ്‌റൈൻ. പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്‌ദുല്ല ഖലഫ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
മൽസ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. 10 സെന്റി...
യുഎഇക്ക് പിന്നാലെ വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാൻ ബഹ്‌റൈനും
മനാമ: യുഎഇക്ക് പുറകെ ബഹ്‌റൈനും വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ശൈഖ്...
റിപ്പബ്ളിക് ദിനം; കൺസ്ട്രക്ഷൻ സൈറ്റിൽ ഉച്ചഭക്ഷണം വിതരണം നടത്തി കെപിഎഫ് ബഹ്‌റൈൻ
മനാമ: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്‌തു. ഇന്ന് ഉച്ചയ്‌ക്ക് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി...