Tag: Bahrain News
ബഹ്‌റൈനിൽ കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
മനാമ: ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്യണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്വദേശികൾക്കും പ്രവാസികൾക്കും പ്രതിരോധ വാക്‌സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസം...
ഹൂതി വിമതരുടെ പിടിയിലകപ്പെട്ട ഇന്ത്യക്കാർക്ക് മോചനം
മനാമ: കഴിഞ്ഞ 9 മാസമായി യെമനിൽ ഹൂതി വിമതരുടെ പിടിയിലായിരുന്ന 14 ഇന്ത്യക്കാർക്ക് മോചനം. വിട്ടയച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടും. വടകര കുരിയാടി ദേവപത്‌മത്തിൽ ടികെ പ്രവീൺ(46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്‌തഫ(43)...
സർവീസുകൾ കൂടി; ടിക്കറ്റ് നിരക്ക് കുറയും
മനാമ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുറയാൻ സാധ്യത. കൂടുതൽ വിമാനകമ്പനികൾ സർവീസുകൾ ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്‌തതോടെ നിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ്,...
സ്വദേശികൾക്ക് ജോലി നൽകാത്ത സ്‌ഥാപനങ്ങൾക്ക് പിഴ; പുതിയ ബില്ലിന് അംഗീകാരം
മനാമ: ബഹ്‌റൈനിൽ ജോലികൾക്ക് സ്വദേശികളെ നിയമിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുന്ന ബില്ലിന് ബഹ്‌റൈൻ പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകി. തൊഴിലുടമകൾ സ്വദേശി തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്....
ഇന്ത്യ ടു ബഹ്‌റൈൻ; ഇനി പറക്കാം കുറഞ്ഞ ചെലവിൽ
ബഹ്‌റൈൻ: ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്രക്ക് അവസരം. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ മാർഗം കണക്ഷൻ ഫ്‌ളൈറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇന്ത്യയിൽ നിന്നും ലഭിച്ചു. അടുത്ത...
ബഹ്‌റൈനില്‍ റസ്‌റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കാന്‍ അനുമതി
ബഹ്‌റൈന്‍: രാജ്യത്ത് റസ്‌റ്റോറന്റുകളിലും കഫേകളിലും അകത്ത് ഭക്ഷണം കൊടുക്കുന്നത് ആരംഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അനുമതിക്ക് പുറകെയാണ് കഴിഞ്ഞ ദിവസം റസ്‌റ്റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കി തുടങ്ങിയത്. വരും ദിവസങ്ങളില്‍ റസ്‌റ്റോറന്റുകളും കഫേകളും...
ബഹ്‌റൈനില്‍ എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടി
മനാമ: എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടിയതായി ബഹ്റൈന്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍പിആര്‍എ) ഇന്നലെ പ്രഖ്യാപിച്ചു. അടുത്ത ജനുവരി 21 വരെയാണ് കാലാവധി നീട്ടിനല്‍കിയത്.
സേവനം സൗജന്യമാണ്, കൂടാതെ ഇതിനു...
ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നു; 45 ശതമാനം കുറഞ്ഞതായി കിരീടാവകാശി
മനാമ: ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നതായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. നാലാഴ്‌ചക്കിടെ രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് 45 ശതമാനം കുറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു....