Tag: Bank fraud Kerala
വായ്‌പാ തട്ടിപ്പ്; ആര്യനാട് ബാങ്ക് മാനേജർ അറസ്‌റ്റിൽ
തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്ക് മാനേജർ അറസ്‌റ്റിൽ. വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് മാനേജർ ബിജു കുമാറിനെ അറസ്‌റ്റ് ചെയ്‌തത്. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ...
ചിന്നക്കനാൽ സർവീസ് ബാങ്കിനെതിരെയും ആരോപണം; വിശദീകരണം തേടി സിപിഐ
ഇടുക്കി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ തുടർകഥയാവുകയാണ്. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരെയും അഴിമതി ആരോപണം ഉയർന്നു. എൽഡിഎഫ് ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിനെതിരെ സിപിഐ അംഗങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
വ്യാജ പട്ടയത്തിൻ മേൽ...
പാലക്കാട്ടെ സഹകരണ സംഘം തട്ടിപ്പ്; അന്വേഷണത്തിന് സിപിഎം കമ്മീഷൻ
പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സംസ്‌ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
തട്ടിപ്പിൽ പാർട്ടിയിലെ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ...
പാലക്കാട്ടെ സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്
പാലക്കാട്: സിപിഎം നിയന്ത്രണത്തിലുള്ള കാർഷിക സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന്...
മലപ്പുറം എആർ നഗർ ബാങ്കിനെതിരെ കൂടുതൽ ഇടപാടുകാർ രംഗത്ത്
മലപ്പുറം: വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കൂടുതല്‍ ഇടപാടുകാര്‍ രംഗത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ സംഭവത്തില്‍ നിരവധി പേര്‍ക്കാണ് ആദായനികുതി വകുപ്പിന്റെ...
മലപ്പുറം എആർ നഗർ ബാങ്കിൽ തട്ടിപ്പ് പലവിധം; 80 ലക്ഷത്തിന്റെ തിരിമറി
മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. നിക്ഷേപകരറിയാതെ അവരുടെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതിന്റെ രേഖകൾ പുറത്ത് വന്നു.
കണ്ണമംഗലം സ്വദേശിയുടെ അക്കൗണ്ട് വഴി 80 ലക്ഷം...
ചെർപ്പുളശ്ശേരി ‘ഹിന്ദു ബാങ്ക്’ തട്ടിപ്പ് കേസ്; മുൻ ആർഎസ്‌എസ് നേതാവ് അറസ്‌റ്റിൽ
പാലക്കാട്: ചെർപ്പുളശ്ശേരി ഹിന്ദുസ്‌ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർഎസ്‌എസ് നേതാവ് അറസ്‌റ്റിൽ. എച്ച്‌ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്‌ണയാണ് അറസ്‌റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന ബിജെപി ആർഎസ്‌എസ് പ്രവർത്തകരുടെ പരാതിയിലാണ്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾക്കായി നാട്ടുകാരുടെ ‘ലുക്ക് ഔട്ട് നോട്ടീസ്’
തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍. ഇവര്‍ കേസിലെ പ്രധാന പ്രതികളെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും വ്യക്‌തമാക്കിയാണ് നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ്....




































