Mon, Oct 20, 2025
32 C
Dubai
Home Tags Bank Fraud

Tag: Bank Fraud

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ലോണെടുത്ത എല്ലാവരുടെയും മൊഴിയെടുക്കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ബാങ്കിൽ നിന്ന് ലോൺ എടുത്ത എല്ലാവരുടെയും മൊഴി എടുക്കും. ഇതിനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു. പ്രതി ചേർത്ത ഭരണസമിതി...

വായ്‌പാ തട്ടിപ്പ്; ആര്യനാട് ബാങ്ക് മാനേജർ അറസ്‌റ്റിൽ

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്ക് മാനേജർ അറസ്‌റ്റിൽ. വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് മാനേജർ ബിജു കുമാറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ...

ചിന്നക്കനാൽ സർവീസ് ബാങ്കിനെതിരെയും ആരോപണം; വിശദീകരണം തേടി സിപിഐ

ഇടുക്കി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ തുടർകഥയാവുകയാണ്. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരെയും അഴിമതി ആരോപണം ഉയർന്നു. എൽഡിഎഫ് ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിനെതിരെ സിപിഐ അംഗങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. വ്യാജ പട്ടയത്തിൻ മേൽ...

മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; സ്വർണം വീണ്ടെടുത്തു

പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പോലീസ് വീണ്ടെടുത്തു. മഹാരാഷ്‌ട്രയിലെ സത്താറയിൽ വിവിധ സ്വർണ വ്യാപാരികളിൽ നിന്നുമാണ് പോലീസ് സ്വർണം വീണ്ടെടുത്തത്. കോയമ്പത്തൂർ- മണ്ണുത്തി ദേശീയ പാതയോരത്തെ...

ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്; അന്വേഷണം കൂടുതൽ പേരിലേക്ക്

കാസർഗോഡ്: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ ബാങ്ക് അപ്രൈസര്‍ അറസ്‌റ്റിലായതോടെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഡിവൈഎസ്‌പി എ സതീഷ് കുമാറിന്റെ...

പാലക്കാട്ടെ സഹകരണ സംഘം തട്ടിപ്പ്; അന്വേഷണത്തിന് സിപിഎം കമ്മീഷൻ

പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സംസ്‌ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. തട്ടിപ്പിൽ പാർട്ടിയിലെ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ...

പാലക്കാട്ടെ സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്

പാലക്കാട്: സിപിഎം നിയന്ത്രണത്തിലുള്ള കാർഷിക സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന്...

ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്; ബാങ്ക് അപ്രൈസര്‍ പിടിയില്‍

കാസർഗോഡ്: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ ബേക്കല്‍ പോലീസ്. ബാങ്കിലെ അപ്രൈസര്‍ നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്‌ണനെ(65) ആണ് അറസ്‌റ്റ്...
- Advertisement -