Mon, Oct 20, 2025
29 C
Dubai
Home Tags Bank Fraud

Tag: Bank Fraud

മലപ്പുറം എആർ നഗർ ബാങ്കിൽ തട്ടിപ്പ് പലവിധം; 80 ലക്ഷത്തിന്റെ തിരിമറി

മലപ്പുറം: എആർ ന​ഗർ സഹകരണ ബാങ്കിൽ കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. നിക്ഷേപകരറിയാതെ അവരുടെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതിന്റെ രേഖകൾ പുറത്ത് വന്നു. കണ്ണമംഗലം സ്വദേശിയുടെ അക്കൗണ്ട് വഴി 80 ലക്ഷം...

പറപ്പൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് പണം തിരിച്ചടക്കാൻ നോട്ടീസ്

മലപ്പുറം: പറപ്പൂർ റൂറൽ സഹകരണ സൊസൈറ്റി ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പു കേസിൽ പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്ക് നോട്ടീസ്. ഡയറക്‌ടർ ബോർഡ് അംഗങ്ങൾ തിരിമറി നടത്തിയ ഒമ്പത് കോടി...

ചെർപ്പുളശ്ശേരി ‘ഹിന്ദു ബാങ്ക്’ തട്ടിപ്പ് കേസ്; മുൻ ആർഎസ്‌എസ്‌ നേതാവ് അറസ്‌റ്റിൽ

പാലക്കാട്: ചെർപ്പുളശ്ശേരി ഹിന്ദുസ്‌ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർഎസ്‌എസ് നേതാവ് അറസ്‌റ്റിൽ. എച്ച്‌ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്‌ണയാണ് അറസ്‌റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന ബിജെപി ആർഎസ്‌എസ് പ്രവർത്തകരുടെ പരാതിയിലാണ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾക്കായി നാട്ടുകാരുടെ ‘ലുക്ക് ഔട്ട് നോട്ടീസ്’

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍. ഇവര്‍ കേസിലെ പ്രധാന പ്രതികളെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും വ്യക്‌തമാക്കിയാണ് നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ്....

അഴിമതി പരമ്പരയിൽ കുടയത്തൂർ സഹകരണ ബാങ്കും; ഒന്നരക്കോടിയുടെ ക്രമക്കേട്

ഇടുക്കി: കുടയത്തൂര്‍ സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. പരാതിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്തിയ ജോയിന്റ് രജിസ്‌ട്രാര്‍ ബാങ്കിലെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബാങ്ക് ഭരണസമിതി...

തൃക്കൊടിത്താനം ബാങ്കിൽ 11 ലക്ഷം രൂപയുടെ വെട്ടിപ്പ്; മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടി

കോട്ടയം: സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തുടർക്കഥയാകുന്നു. കോട്ടയം തൃക്കൊടിത്താനം സഹകരണ ബാങ്കിലും ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പുതിയ കണ്ടെത്തൽ. മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം ഉദ്യോഗസ്‌ഥർ പണം തട്ടിയെടുത്തു. ഇടത് മുന്നണിയുടെ ഭരണത്തിന്...

വളപട്ടണം ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതിക്ക് 10 വർഷം തടവ്; നാല് പേരെ വെറുതെവിട്ടു

കണ്ണൂർ: വളപട്ടണം സഹകരണ ബാങ്കിൽ 2013ൽ നടന്ന തട്ടിപ്പ് കേസിലെ ഒന്നാം പ്രതിക്ക് പത്ത് വർഷം തടവുശിക്ഷ. ബാങ്ക് മാനേജറായ മുഹമ്മദ് ജസീലിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റ് പ്രതികളായ...

കരുവന്നൂർ ബാങ്കിൽ വീണ്ടും നടപടി; അഡ്‌മിനിസ്‌ട്രേറ്ററെ മാറ്റി; പകരം മൂന്നംഗ സമിതി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർക്കെതിരായ നടപടികൾ തുടരുന്നു. ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റർ എംസി അജിത്തിനെ മാറ്റി. സഹകരണ രജിസ്‌ട്രാറുടേതാണ് നടപടി. 2018ൽ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയത് ഇതേ അഡ്‌മിനിസ്‌ട്രേറ്റർ...
- Advertisement -