Mon, Oct 20, 2025
29 C
Dubai
Home Tags Beat

Tag: beat

മൂന്നാം ക്‌ളാസുകാരിയെ ചൂരൽക്കൊണ്ട് അടിച്ചു; അധ്യാപകന് സസ്‌പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ളാസ് വിദ്യാർഥിനിയെ ചൂരൽ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ...

ഓട്ടോ ഡ്രൈവർക്ക് ലഹരി സംഘത്തിന്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം: വളർത്തുനായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോഡ്രൈവർക്ക് ഒരു സംഘം യുവാക്കളുടെ ക്രൂര മർദ്ദനം. മടവൂർ സ്വദേശി രാഹുലിനാണ് മർദ്ദനമേറ്റത്. ​ സംഭവത്തിൽ മടവൂർ സ്വദേശികളായ അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ...

തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; ആരോഗ്യനില ഗുരുതരമായി തുടരുന്നു

എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കുട്ടി 72 മണിക്കൂർ...

തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; അമ്മക്കെതിരെ പോലീസ് കേസെടുത്തു

എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന് ചികിൽസ വൈകിപ്പിച്ചതിനാണ് കേസെടുത്തത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്‌ടർമാർ...

തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; പരിക്ക് ഗുരുതരമെന്ന് ഡോക്‌ടർമാർ

എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റ രണ്ടര വയസുകാരിയുടെ പരിക്ക് ഗുരുതരമാണെന്ന് വ്യക്‌തമാക്കി ഡോക്‌ടർമാർ. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിയുകയാണ് കുട്ടി. കുട്ടിയുടെ ശരീരമാസകലം മുറിവുകളും കൈക്ക് ഒടിവും ഉണ്ടെന്ന് ഡോക്‌ടർമാർ...

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദ്ദനം

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദ്ദനം. രണ്ടാനച്ഛനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ...
- Advertisement -