ഓട്ടോ ഡ്രൈവർക്ക് ലഹരി സംഘത്തിന്റെ ക്രൂര മർദ്ദനം

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: വളർത്തുനായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോഡ്രൈവർക്ക് ഒരു സംഘം യുവാക്കളുടെ ക്രൂര മർദ്ദനം. മടവൂർ സ്വദേശി രാഹുലിനാണ് മർദ്ദനമേറ്റത്. ​

സംഭവത്തിൽ മടവൂർ സ്വദേശികളായ അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതികൾ എല്ലാവരും ലഹരി മരുന്നിന് അടിമകളായവർ ആണെന്നാണ് പോലീസ് പറയുന്നത്.

അതേസമയം ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവർ രാഹുൽ ആശുപത്രിയിൽ ചികിൽസയിലാണ്.

Most Read: ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്‌മയിൽ കോൺഗ്രസും ഉണ്ടാവും; യെച്ചൂരി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE