Fri, Jan 23, 2026
19 C
Dubai
Home Tags Bevco

Tag: bevco

‘അടിച്ച്’ തിമിർത്ത് കേരളം; ഓണനാളുകളിൽ വിറ്റത് 920 കോടിയുടെ മദ്യം, റെക്കോർഡ്

തിരുവനന്തപുരം: ഓണനാളുകളിൽ മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞവർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ...

ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണയും ഓണം ബമ്പർ; 1,02,500 രൂപ ബോണസ്

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണയും ഓണം ബമ്പർ. സ്‌ഥിരം ജീവനക്കാർക്ക് 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ലഭിക്കുക. എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം ബോണസ് 95,000...

ഓണം ‘അടിച്ചു’ പൊളിച്ചു; വിറ്റത് 818.21 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ഈ വർഷം 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സെപ്‌തംബർ ആറുമുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809.25 കോടിയുടെ...

ബെവ്‌കോ ഔട്ട്ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക്

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക്. ബെവ്‌കോ ജനറൽ മാനേജർ (ഓപ്പറേഷൻസ്) സർക്കുലറിലൂടെ എല്ലാ റീജിയണൽ, വെയർഹൗസ്‌ മാനേജർമാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. 2000 രൂപയുടെ നോട്ട് ഇനി...

കുടിച്ചു തിമർത്ത് കേരളം; പുതുവർഷത്തിൽ വിറ്റത് 92.73 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവർഷം മദ്യത്തിലാറാടി കേരളം. 92.73 കോടി രൂപയുടെ മദ്യമാണ് പുതുവർഷത്തിൽ സംസ്‌ഥാനത്തെ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 82.26 കോടിയായിരുന്നു. പത്ത് കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. പുതുവർഷ തലേന്ന് ഉൾപ്പടെ...

തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇക്കുറിയും തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്‌ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്‌കോ മദ്യശാലകൾ അടഞ്ഞു കിടക്കും. നാലാം ഓണമായ ചതയം ദിനം സംസ്‌ഥാനത്ത്...

സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി; ഏറ്റവും കൂടുതൽ തൃശൂരിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പന ശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബെവ്കോ നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഏറ്റവും...

സ്‌പിരിറ്റ് വില കൂടി, വിദേശമദ്യ വില കൂട്ടേണ്ടിവരും; മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടിവരുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍. സ്‌പിരിറ്റിന്റെ വില വന്‍ തോതില്‍ കൂടിയിരിക്കുകയാണെന്നും അതിനാൽ വില കൂട്ടാതെ മറ്റു വഴികളില്ലെന്നും മന്ത്രി പറഞ്ഞു. മദ്യത്തിന്റെ വില...
- Advertisement -