തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
Bevco announced a holiday for the outlets on Thiruvona day
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇക്കുറിയും തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്‌ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്‌കോ മദ്യശാലകൾ അടഞ്ഞു കിടക്കും.

നാലാം ഓണമായ ചതയം ദിനം സംസ്‌ഥാനത്ത് നേരത്തെ തന്നെ ഡ്രൈ ഡേ പട്ടികയിൽ ഉണ്ട്. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല. എന്നാൽ, തിരുവോണ ദിവസം ബാറുകൾ തുറന്ന് പ്രവർത്തിക്കും. നേരത്തെ ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ 75 വർഷം പ്രമാണിച്ച് ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധി നൽകിയിരുന്നു.

Most Read: വിവാദ കശ്‌മീർ പരാമർശം; കെടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടണം-ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE