Mon, Oct 20, 2025
34 C
Dubai
Home Tags Bevco

Tag: bevco

തിരക്ക് നിയന്ത്രിക്കൽ ലക്ഷ്യം; ഇന്ന് മുതൽ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും

തിരുവനന്തപുരം: ഇന്ന് മുതൽ സംസ്‌ഥാനത്തെ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും. ഓണം പ്രമാണിച്ച് മദ്യശാലകളിൽ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രവർത്തനസമയം കൂട്ടിയതെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. മദ്യശാലകളുടെ സമയം നീട്ടി നൽകണമെന്ന ആവശ്യവുമായി...

സംസ്‌ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയാണ് പുതുക്കിയ സമയം. ഓണത്തിരക്ക് കുറയ്‌ക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിലവില്‍ രാത്രി ഏഴു...

ആൾകൂട്ടം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണം; ഹൈക്കോടതി

കൊച്ചി: ആൾകൂട്ടങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്കോയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്നും മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും കോടതി വ്യക്‌തമാക്കി....

മദ്യം വാങ്ങാൻ തിരക്ക്; ആർടിപിസിആറോ, വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണം- ഹൈക്കോടതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എല്ലാ മേഖലകളിലും കോവിഡ് നിയന്ത്രണം കർശനമായി നടപ്പാക്കുമ്പോഴും ബെവ്കോ ഔട്ട്ലെറ്റുകളിൽ ഇപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് മദ്യം വാങ്ങാൻ എത്തുന്ന ആളുകൾക്കും ആർടിപിസിആർ...

വിദേശ നിർമിത മദ്യത്തിന്റെ വിലകൂട്ടിയ സംഭവം; വിശദമായ അന്വേഷണത്തിന് നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടിയ സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി എക്‌സൈസ്‌ വകുപ്പ് മന്ത്രി. അന്വേഷണം നടത്തി വിശദമായ റിപ്പോർട് സമർപ്പിക്കാൻ ബെവ്കോ സിഎംഡി യോഗേഷ് ഗുപ്‌തയെ...

മദ്യശാലകളിലെ ആൾത്തിരക്ക്; വിശദാംശങ്ങൾ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കുന്ന ബെവ്‌കോ ഔട്ട്ലെറ്റുകൾ മാറ്റി സ്‌ഥാപിക്കുന്ന നടപടികൾ എന്തായി എന്ന് സർക്കാരിനോട് ഹൈക്കോടതി. പത്ത് ദിവസത്തിനുളളിൽ ഇതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ബെവ്‌കോക്ക് കോടതി നിർദ്ദേശം നൽകി. മദ്യ വിൽപനശാലകളിലെ ആൾത്തിരക്കുമായി ബന്ധപ്പെട്ട്...

വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടി കേരളം

തിരുവനന്തപുരം : വിദേശ നിർമിത മദ്യത്തിന്റെ വില കൂട്ടാൻ തീരുമാനിച്ച് കേരളം. ഇതോടെ വിദേശ നിർമിത പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയുടെ വരെ വർധന ഉണ്ടാകും. കോവിഡ് വ്യാപനം തീർത്ത സാമ്പത്തിക പ്രതിസന്ധി...

വിദേശ മദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കം; വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിദേശ മദ്യവിൽപനശാല വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് വിഎം സുധീരൻ. മദ്യവിൽപനശാല ആറിരട്ടിയായി വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാണ് കത്തിലെ ആവശ്യം. വിദ്യാലയങ്ങളും ആരാധനാലയങ്ങളും കടകളും തുറക്കാതെ മദ്യശാലകൾ തുറക്കുന്നത്...
- Advertisement -