Tag: Bhagwant Mann
119 ഇന്ത്യക്കാരെ യുഎസ് ഇന്നും നാളെയുമായി എത്തിക്കും; വിമാനം അമൃത്‌സറിൽ ഇറക്കുന്നതിനെതിരെ മൻ
ന്യൂഡെൽഹി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി യുഎസ് തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള സൈനിക വിമാനങ്ങൾ ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്‌സറിലെ ഗുരു രാം ദാസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സി- 17 സൈനിക...
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആശുപത്രിയിൽ
ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മനെ ഡെൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിൽ ആമാശയത്തിൽ അണുബാധ സ്‌ഥിരീകരിച്ചതായി റിപ്പോർട് ഉണ്ട്.
Most Read: ജോലി:...
അഴിമതി നടത്തുന്നത് സ്വന്തം നേതാക്കളായാലും വെറുതെ വിടില്ല; കെജ്‌രിവാൾ
ന്യൂഡെൽഹി: അഴിമതി ആരോപണത്തിൽ ആരോഗ്യ മന്ത്രി വിജയ് സിംഗ്ളയെ പുറത്താക്കിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഴിമതിയിൽ ഉൾപ്പെട്ടാൽ സ്വന്തം നേതാക്കളെപ്പോലും ആം ആദ്‌മി...
അഴിമതി കേസ്; ആരോഗ്യമന്ത്രിയെ പുറത്താക്കി ഭഗവന്ത് മൻ
ചണ്ഡീഗഢ്: അഴിമതി ആരോപണത്തെ തുടർന്ന് ആരോഗ്യമന്ത്രി വിജയ് സിംഗ്ളയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അഴിമതി ആരോപണത്തിൽ വിജയ് സിംഗ്ളക്ക് എതിരെ ശക്‌തമായ തെളിവുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
അദ്ദേഹത്തെ...
ജയിലുകളിൽ വിഐപി സംസ്‌കാരം അനുവദിക്കില്ല; പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഢിഗഡ്: സംസ്‌ഥാനത്തെ ജയിലുകളെ യഥാർഥ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ജയിലുകളിൽ നിലനിൽക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് മാന്‍ വ്യക്‌തമാക്കിയത്.
കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ വിവിധ ജയിലിലെ...
റബ്ബർ ഡോളല്ല, ഭഗവന്ത് മൻ ആത്‌മാഭിമാനമുള്ള വ്യക്‌തി; മലക്കംമറിഞ്ഞ് സിദ്ദു
ചണ്ഡീഗഡ്: റബ്ബര്‍ ഡോളെന്ന പരിഹാസ പരാമർശത്തിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ പ്രശംസിച്ച് കോൺഗ്രസ് പഞ്ചാബ് സംസ്‌ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. ചരടുവലിക്കൊത്ത് നീങ്ങാത്ത ആത്‌മാഭിമാനമുള്ള വ്യക്‌തിയാണ് ആം ആദ്‌മി...
മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചു; ഭഗവന്ത് മന്നിനെതിരെ പരാതി
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചതായി പരാതി. ബിജെപി നേതാവ് തജീന്ദർ പാൽ സിങ്ങാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും പഞ്ചാബ് ഡിജിപിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഓൺലൈനായാണ് തജീന്ദർ...
വാഗ്‌ദാനം നിറവേറ്റി എഎപി; പഞ്ചാബില്‍ ജൂലായ് മുതല്‍ എല്ലാവര്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യം
മൊഹാലി: പഞ്ചാബില്‍ വാഗ്‌ദാനം നിറവേറ്റി എഎപി. ജൂലായ് ഒന്ന് മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. ഒരു മാസം മുമ്പ് അധികാരത്തിലേറിയ ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാരാണ്...





































